User talk:Thamarappalli
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമസ്കാരം, വിക്കിപീഡിയ സംഘത്തില്‍ ഞാനും ചേരുന്നു.കുറച്ച് മുതിര്‍ന്ന ആളാണ്.നിങ്ങളൊടൊപ്പം കൂടിക്കൊള്ളാം.മാസത്തിലെ ഒരോ ദിവസത്തിന്റെയും ചരിത്രപരവും മതപരവും കാലികവുമൊക്കെയായ പ്രാധാന്യം മുന്‍കൂട്ടി കണ്ട് ലേഖനങ്ങളും മറ്റും നേരത്തെ തയാറാക്കാനായാല്‍ ഒരു കൊല്ലം കൊണ്ട് കുറെയേറെ ലേഖനങ്ങള്‍ വിക്കിപീഡിയക്ക് കിട്ടും;സ്വാഭാവികമായി വരുന്നവ വേറെയും. താമരപ്പള്ളി
[തിരുത്തുക] സ്വാഗതം താമരപ്പള്ളീ.
താങ്കള്‍ പറയുന്നത് വാസ്തവമാണ്! സ്ഥിരമായി ഇവിടെ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു! - വിശ്വം
നമസ്കാരം ! {{SUBST:BASEPAGENAME}},
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സംവാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ~~~~
- Manjithkaini 15:38, 4 ഫെബ്രുവരി 2006 (UTC)
[തിരുത്തുക] മലയാളം എഴുത്തുപകരണങ്ങള്‍
പ്രിയ താമരപ്പള്ളി, താങ്കള്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്ന ഭാഷാഉപകരണം ചില വാക്കുകള്‍ക്കിടയില്‍ അനാവശ്യമായി (മലയാളം പുതിയലിപിയോടു സാദൃശ്യം ഉളവാക്കുവാനെന്നോണം) ചില പ്രത്യേക കോഡുകള്‍ ഉപയോഗിച്ചുകാണുന്നു. ഉദാഹരണം: ദശപുഷ്പം എന്നുള്ളതു് ദശപുഷ്‌പം എന്നെഴുതിയിരിക്കുന്നു. കാഴ്ചയില്‍ ഒന്നു പഴയലിപിയും മറ്റേതു പുതിയ ലിപിയുമാണെങ്കിലും ഷ് എന്ന അക്ഷരത്തിനുശേഷം അദൃശ്യമായിരിക്കുന്ന ഒരു character കാരണം കമ്പ്യൂട്ടറിനു ഇവ രണ്ടും വ്യത്യസ്ത പദങ്ങളായിട്ടെ തോന്നുകയുള്ളൂ. ഫലമോ കൃത്യതയില്ലാത്ത സേര്‍ച്ചും, ഫലപ്രാപ്തി കൈവരിക്കാനാവാത്ത വിക്കി ലിങ്കുകളുമായിരിക്കും. മലയാളം എഴുതുന്നതു കാഴ്ചയ്ക്ക് പുതിയലിപി കണക്കെകാണുവാനാണു് ഇപ്രകാരം ചെയ്യുന്നതെങ്കില്‍ ദയവായി മനസ്സിലാക്കുക, ഈ പ്രവര്‍ത്തി ദോഷം ഫലങ്ങളാണുണ്ടാക്കുന്നതെന്നു്. പുതിയലിപിയാണു താങ്കള്‍ക്കു് എഴുതുവാനും വായിക്കുവാനും സൌകര്യമെങ്കില്‍ വിന്‍ഡോസില്‍ ലഭ്യമായിട്ടുള്ള കാര്‍ത്തിക ഫോണ്ടുപയോഗിക്കുക, മറിച്ചാണെങ്കില്‍ അഞ്ജലിയോ രചനയോ ഉപയോഗിക്കാം. ഇനി ഈ ലേഖനം താങ്കള്‍ നേരിട്ടെഴുതിയതല്ല, പകരം ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കണ്‍വേര്‍ട്ട് ചെയ്തതാണെങ്കില്‍ ദയവായി ആ സോഫ്റ്റ്‌വെയറിന്റെ ദാതാക്കളെ ഈ പ്രശ്നം അറിയിക്കുക.
മലയാളം എഴുത്തുപകരണങ്ങളെ കുറിച്ചു താങ്കള്‍ക്കു കൂടുതല്‍ അറിയേണമെങ്കില്‍ http://groups.google.com/group/helpwiki എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് സന്ദര്‍ശിക്കുക.
- പെരിങ്ങോടന്‍ 11:30, 15 ഫെബ്രുവരി 2006 (UTC)
==Image:Guru gopinath.jpg ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല==
Image:Guru gopinath.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി. ടക്സ് എന്ന പെന്‌ഗ്വിന്‍ 12:07, 30 ജനുവരി 2007 (UTC)