Talk:കൊന്ന (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശീമ എന്നത് ജൂതന്മാരോ ഇറാനികളോ? --ചള്ളിയാന്‍ 02:26, 5 ജനുവരി 2007 (UTC)
- എന്റെ അറിവില്‍ ചീമ/ശീമ എന്നത് ഇംഗ്ലണ്ടിനെയാണ് ഉദ്ദേശിക്കുന്നത്. (ചീമപ്പന്നി,ചീമക്കൊന്ന/ശീമക്കൊന്ന) --Vssun 08:15, 5 ജനുവരി 2007 (UTC)
- ശീമച്ചക്കയുമുണ്ട്. ശരിയായിരിക്കാം. എവിടെ നിന്ന് ഒരു പ്രമാണം കിട്ടും സുനില്‍? --ചള്ളിയാന്‍ 08:18, 5 ജനുവരി 2007 (UTC)
പൊന്തന്മാട സിനിമയില്‍ ഇത്തരം ചില പ്രയോഗങ്ങളുള്ളതായി ഓര്‍ക്കുന്നു --Vssun 11:59, 10 ജനുവരി 2007 (UTC)