Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions വിഗ്രഹാരാധന - വിക്കിപീഡിയ

വിഗ്രഹാരാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിലയില്‍ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂര്‍ണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്‍റെ പ്രതിഷ്ഠ ഉണ്ടാകും
ശിലയില്‍ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂര്‍ണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്‍റെ പ്രതിഷ്ഠ ഉണ്ടാകും

ഹിന്ദുക്കളില്‍ പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. ജനജീവിതത്തെ സാരമായി സ്വാധീനിച്ചിരുന്ന വിഗ്രഹാരാധനയുടെ വിവിധവശങ്ങള്‍ സമഗ്രമായി പരിശോധിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ മനസിലാക്കാന്‍ സാധിച്ചേക്കും.

വൈദിക കാലത്തിനു മുന്‍പ് ജനങ്ങള്‍ ഭയത്തില്‍ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവര്‍ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവര്‍ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവര്‍ന്മാരേയും മുത്തപ്പന്‍ എന്ന പേരില്‍ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തില്‍ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പന്‍, യക്ഷി, സര്‍പ്പങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാര്‍ ശിലകളില്‍ അവരുടെ ക്ഷേത്രങ്ങള്‍ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേര്‍ത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാര്‍ ഇതെല്ലാം സ്വന്തമാക്കിയപ്പോള്‍ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിര്‍പ്പ് ശക്തമായ ഇടങ്ങളില്‍ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാന്‍ സമ്മതിക്കുകയും ഉണ്ടായി.[1]

മിന്നല്‍ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യര്‍ക്ക് തോന്നിയ ഭയസമ്രിശമായ വികാരം പില്‍കാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നല്‍ പിണര്‍ അദൃശ്യനായ ഇന്ദ്രന്റെ കയ്യിലെ വജ്രം എന്ന സര്‍വസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ വരുണനോട് ബന്ധിച്ചു, കാറ്റിനെ വായുദേവനോടും; സൂര്യന്‍ കര്‍മ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അര്‍ഘ്യം സമര്‍പ്പിച്ച മനുഷ്യന്‍ അടുത്തുനിന്നു പൂവിട്ടു പൂജിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തില്‍ കണ്ടേ പൂജിക്കാന്‍ കഴിയൂ. അങ്ങിനെ അമൂര്‍ത്തമായവയെ കുറിച്ചുള്ള ധാരണകള്‍ക്കു വ്യക്തവും മൂര്‍ത്തവും ആയ രൂപം നല്‍കിയപ്പോള്‍ വിഗ്രഹം ജനിച്ചു.

കുരിശിനെ ത്യാഗത്തിന്റെ പ്രതീകമായി കരുതുന്ന കൃസ്ത്യന്‍, വിഗ്രഹാരധകന്‍ ആണ് എന്ന വിശാലമായ അര്‍ത്ഥത്തില്‍ ഏതു പ്രതീകവും വിഗ്രഹമാവും. കൃസ്ത്യന്‍ സഭകളില്‍ മിക്കവരും ശ്രീയേശുവിന്റെ പ്രതീകം (വിഗ്രഹം) വെച്ച് ആരാധിക്കാറുണ്ട്. വിഗ്രഹാ‍രാധന ഇല്ല എന്നു കരുതുന്ന സഭകളിലും ഒരു കുരിശ് ക്രിസ്തുവിന്റെ പ്രതീകമായി കണക്കാറുണ്ട്. വിഗ്രഹം എന്നത് ഒരു പ്രതീകമായത് കൊണ്ട് ഇത് സഭകള്‍ തമ്മില്‍ ഒരു പാട് തര്‍ക്കത്തിന് ഇടയാക്കിയ കാര്യമാണ്.

ബുദ്ധമതസ്തരില്‍ ബുദ്ധനെ ആചരിക്കുന്നവരുണ്ട്, ഇതില്‍ ബുദ്ധന്റെ വിഗ്രഹം തന്നെയാണ് വെച്ചാരാധിക്കുന്നത്. പരബ്രഹ്മത്തെ ആരാധിക്കുന്നുണ്ടെങ്കിലും അവിടെയും പരബ്രഹ്മത്തിന് ഒരു പ്രതീകം ഉണ്ടാകാറുണ്ട്.

മുസ്ലീം മതസ്തരില്‍ വിഗ്രഹം എന്നത് ഈശ്വരചൈതന്യം ഉള്‍കൊള്ളുന്ന എന്തെങ്കിലും ഒരു പ്രതീകം എന്നനിലയിലാണ് വിശ്വാസം.

വിഗ്രഹം തന്നെ ഈശ്വരന്‍ എന്ന ചിന്ത ഈ മതങ്ങളില്‍ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. വിഗ്രഹത്തെ ദൈവമായി കണക്കാക്കുന്നതിനെയാണ്‌ ബൈബിളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിഗ്രഹത്തെ മുന്നില്‍ വച്ച് ദൈവത്തെ ധ്യാനിക്കുന്നതിനെയല്ല. പ്രാകൃതരാണ് വിഗ്രഹത്തെ ഈശ്വരനായി കണക്കാക്കുന്നത്..[2] അവര്‍ വിഗ്രഹം ദൈവമായി അനിഷ്ടങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്കണം.

ഉള്ളടക്കം

[തിരുത്തുക] ഭാരതീയ ഹിന്ദുമത ആചാരപ്രകാരം വിഗ്രഹങ്ങള്‍ എട്ടുതരം

വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ആരോപിക്കുകയാണ് ചെയുന്നത്. വിഗ്രഹങ്ങള്‍ എട്ടുതരം ഉണ്ട് എന്നു പറയാം.

  1. ശൈലി
  2. ദാരുമയി
  3. ലൌഹി
  4. ലേപ്യ
  5. ലേഖ്യ
  6. സൈകതി
  7. മനോമയി
  8. മണിമയി

[തിരുത്തുക] ശൈലി

സാധാരണയായി ക്ഷേത്രങ്ങളില്‍ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്.

[തിരുത്തുക] ദാരുമയി

പൊതുവെ മരങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളിക്ഷേത്രങ്ങളില്‍ തടികൊണ്ട് നിര്‍മ്മിച്ച ‘ചാന്താടികോലം’ ഉണ്ട്.

[തിരുത്തുക] ലൌഹി

ലോഹം കൊണ്ട് നിര്‍മ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളില്‍ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തില്‍ ഉറപ്പിക്കാത്തവയാ‍ണ്. തങ്കം , സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങള്‍ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്.

[തിരുത്തുക] ലേപ്യ

പൊടികള്‍ ‍കൊണ്ട് നിലത്ത് വരക്കുന്ന കളങ്ങളും പത്മങ്ങളും ‘ലേപ്യ’ എന്ന വിഭാഗത്തില്‍ പെടുന്നു.

[തിരുത്തുക] ലേഖ്യ

പൊതുവെ ചിത്രങ്ങളെ ലേഖ്യ എന്നറിയപ്പെടുന്നു. ചുമര്‍ ചിത്രങ്ങള്‍, മറ്റ് കടലാസ് ചിത്രങ്ങള്‍ ഇവയില്‍ പ്പെടുന്നു.

[തിരുത്തുക] സൈകതി

മണല്‍ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതി. ഗോപിമാര്‍ യമുനാനദിതീരത്ത് പാര്‍വ്വതി(ദുര്‍ഗ)യുടെ മണല്‍ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു.

[തിരുത്തുക] മനോമയി

മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.

[തിരുത്തുക] മണിമയി

രത്നം കൊണ്ട് അലംകൃതമായ വിഗ്രഹങ്ങള്‍ ആണ് മണിമയി.

[തിരുത്തുക] ക്ഷേത്രം

കേരളത്തില്‍ ക്ഷേത്രത്തെ ശരീരമായി കല്പിക്കുന്നു. ശ്രീകോവിലിനെ, ഗര്‍ഭഗൃഹത്തെ, ഹൃദയമായും. ഹൃദയത്തിലെ ജീവചൈതന്യത്തിന്റെ സ്ഥാനത്താണു വിഗ്രഹം. ശ്രീകോവില്‍, മണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍ പുര ഇവ ആണു ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങള്‍. ക്ഷേത്രത്തിനുള്ളില്‍ നിവേദ്യും പാകപ്പെടുത്തുന്ന തിടപ്പള്ളിയും കിണറും നവധാന്യങ്ങള്‍ മുളപ്പിക്കുന്നതിനുള്ള ‘മുളയറ’യും ഉണ്ടാകും. അകത്തും പുറത്തും എട്ടുദിക്കിലും ബലിക്കല്ലുകളും മുന്‍പില്‍ ധ്വജവും കാണാം. വിഗ്രഹത്തിന്റെ വലിപ്പവും ക്ഷേത്രത്തിന്റെ വലിപ്പവും തമ്മില്‍ നിശ്ചിതമായ അനുപാതം പാലിക്കണം. ക്ഷേത്രനിര്‍മിതിയുടേയും വിഗ്രഹത്തിന്റെയും പൂജാവിധികളുടേയും കണക്കുകള്‍ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.

[തിരുത്തുക] പൂജാദ്രവ്യങ്ങള്‍

[തിരുത്തുക] തൊഴുന്ന രീതി

[തിരുത്തുക] പുഷ്പം

[തിരുത്തുക] ഹോമാദികള്‍

[തിരുത്തുക] സൂര്യാരാധന

സര്‍വ്വ ജീവജാലങ്ങളുടേയും നിലനില്പിന് ആധാരം സൂര്യനാണെന്ന് പുരാതനകാലം മുതല്‍ക്കേ അറിയാമായിരുന്നു. മനുഷ്യനും സസ്യജാലങ്ങള്‍ക്കുമെല്ലാം വളരാന്‍ തന്നെ സൂര്യന്‍ ആവശ്യമാണ്. സൂര്യാരാധന ദ്രാവിഡ സങ്കല്പത്തിലും ആര്യ സങ്കല്‍‍പത്തിലും ഉണ്ട്.

[തിരുത്തുക] പ്രമാണാധരസൂചി

  1. ‍ വിശ്വംഭരന്‍. കേരള സംസ്കാര ദര്‍ശനം. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള.
  2. ‍ കേരളവിജ്ഞാനകോശം.വിഗ്രഹാരാധന , പേജ് 60, വര്‍ഷം 1988.

ഹൈന്ദവം

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu