Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ഹൈന്ദവം - വിക്കിപീഡിയ

ഹൈന്ദവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം പ്രസക്തവിഷയങ്ങള്‍
ഹൈന്ദവം
ചരിത്രം  · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍  ·ഐതീഹ്യങ്ങള്‍
ഹൈന്ദവ തത്വശാസ്ത്രം
പുനര്‍ജന്മം  · മോക്ഷം
കര്‍മ്മം  · പൂജാവിധികള്‍  · മായ
നിര്‍വാണം  · ധര്‍മ്മം
യോഗ  · ആയുര്‍വേദം
യുഗങ്ങള്‍  · ധനുര്‍വേദം
ഭക്തി  · അര്‍ത്ഥം
ഹൈന്ദവ സൂക്തങ്ങള്‍
ഉപനിഷത്തുകള്‍  · വേദങ്ങള്‍
ബ്രഹ്മസൂക്തം  · ഭഗവത്‌ഗീത
രാമായണം  · മഹാഭാരതം
പുരാണങ്ങള്‍  · ആരണ്യകം
മറ്റുവിഷയങ്ങള്‍
ഹിന്ദു  · വിഗ്രഹാരാധന
ഗുരു  · ക്ഷേത്രങ്ങള്‍  
ജാതിവ്യവസ്ഥിതി  
സൂചിക  · ഹൈന്ദവ ഉത്സവങ്ങള്‍


ലക്ഷ്മി മുദ്ര

edit

ഇന്ത്യന്‍ ഉപഭൂഗണ്ഢത്തില്‍ പിറവിയെടുത്ത ഒരു മതമാണ് ഹൈന്ദവം (ഹിന്ദുത്വം, ഹിന്ദുമതം, സനാതന ധര്‍മ്മം, വൈദീക ധര്‍മ്മം എന്നുകൂടെ അറിയപ്പെടുന്നു). ഇന്ന് ഇത് ലോകത്തെമ്പാടുമായി വ്യാപിച്ചുകിടക്കുന്നു. യഥാര്‍ഥില്‍ ഹിന്ദുമതം ഒറ്റമതമല്ല, മറിച്ച് ആചാരത്തിലും അനുഷ്ടാനത്തിലും വിശ്വാസങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഒരുപാട് സംസ്കൃതികളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളില്‍ ഒന്നാണ് ഇത്. വേദങ്ങളില്‍ അടിസ്ഥിതമാണ് ഹിന്ദുധര്‍മ്മം. ഈശ്വരന്‍ എന്ന പരബ്രഹ്മത്തിന്റെ (ഏക‌ദൈവം) അവതാരങ്ങളോ പ്രതിരൂപങ്ങളോ ആയിട്ടാണ് ഹൈന്ദവ ദൈവീക സങ്കല്പങ്ങളെല്ലാം തന്നെ. ഈ ദൈവീക സങ്കല്പങ്ങളും, വിശ്വാസങ്ങളും അനുഷ്ടാനങ്ങളുമെല്ലാം പ്രാദേശികമായും കാലപരമായും പലപ്പോഴും വ്യത്യാസപ്പെട്ടും കാണാറുണ്ട്.

ലോകത്താകെ 900 ദശലക്ഷം ഹിന്ദുമതവിശ്വാസികളുണ്ട്. ഇതില്‍ 98 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രധാനമായും ഇന്ത്യയില്‍ വസിച്ചുപോരുന്നു.

മറ്റു മതങ്ങളില്‍ ഉള്ള പോലെ പ്രത്യേക ചടങ്ങുകള്‍ ഒരാള്‍ക്ക് ഹിന്ദുവാകാന്‍ വേണ്ടതില്ല. ജനനം കൊണ്ടോ വിശ്വാസം കൊണ്ടോ ഒരാള്‍ക്ക് ഹിന്ദുവാകാം. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ മറ്റു മത വിശ്വാസിയാണ് എന്ന് ഉണ്ടെങ്കില്‍ വിജ്ഞാപനം മൂലം ഹിന്ദു ആണ് എന്ന് കാണിക്കേണ്ടതായുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

വേദ കാലത്തെ ഇന്തോ-ഇറേനിയന്‍ മതവിശ്വാസങ്ങളില്‍ നിന്ന് ഉടലെടുത്തതാണ് ഹിന്ദുമതമെന്ന് കരുതപ്പെടുന്നു. ചരിത്രകാരന്മാരുടെ നിരീക്ഷണമനുസരിച്ച് ബി.സി 3102 നും ബി.സി 1300 നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും ഹിന്ദുമതവും രൂപപ്പെട്ടത്.

[തിരുത്തുക] പേരിന്‍റെ ഉത്ഭവം

പേര്‍ഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്‍റെ ഉപജ്ഞാതാക്കള്‍ എന്ന് കരുതപ്പെടുന്നു. സിന്ധു നദി തട സംസ്കാരംനില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങള്‍ പേര്‍ഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അര്‍ത്ഥത്തില്‍ സിന്ധ് എന്നാണ് ഇവരെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്. എന്നാല്ല് ‘സി’ എന്ന ഉച്ഛാരണം പേര്‍ഷ്യന്‍ ഭാഷയില്‍ ഇല്ലാത്തതിനാല്‍ അത് ഇന്ധ് അല്ലെങ്കില്‍ ഹിന്ദ് എന്നായിത്തീര്‍ന്നു. [1]

[തിരുത്തുക] സാമൂഹികം

പ്രണവം
പ്രണവം
  • വേദകാലം
  • നവോത്ഥാനം

[തിരുത്തുക] വിശ്വാസങ്ങളും, ആചാരങ്ങളും

എല്ലാമനുഷ്യര്‍ക്കും ശരീരമല്ലാത്ത മനസ്സ്, ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രുപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സര്‍വ്വേശ്വരനായ പരബ്രഹമത്തില്‍ ലയിച്ചു ചേരാന്നുള്ളതും മാണെന്നാണ് ഹിന്ദു വിശ്വാസം. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാല്‍ പ്രരബ്രഹ്മത്തില്‍ ലയിച്ചു ചേരും എന്നും അല്ലെങ്കില്‍ മോഷം കിട്ടുന്നത് വരെ പുനര്‍ജന്മം എടുക്കുമെന്നാണ് വിശ്വാസം. കര്‍മ്മം,ധ്യാനം(സന്യാസം) എന്നീ കര്‍മ്മങ്ങളിലൂടെ മോഷം കണ്ടെത്തുക എന്നതാണെത്ര മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം.

[തിരുത്തുക] വേദാന്തം

 ഋഗ്വേദത്തിന്‍റെ ഒരു താള്‍
ഋഗ്വേദത്തിന്‍റെ ഒരു താള്‍
  • ആത്മാവ്
  • പരബ്രഹ്മം
  • മുക്തി മോക്ഷം

[തിരുത്തുക] പുണ്യഗ്രന്ഥങ്ങള്‍

[തിരുത്തുക] ഹിന്ദു തത്വശാസ്ത്രം

  • പൂര്‍വ്വ മീമാംസ
  • യോഗ
  • ഉത്തര മീമാംസ
  • തന്ത്ര
  • ഭക്തി
  • നിരീശ്വരവാദം

[തിരുത്തുക] മുഖ്യ ബിംബങ്ങളും ആശയങ്ങളും

  • അഹിംസ
  • പുണ്യം
  • ധര്‍മ്മം
  • കര്‍മ്മം
  • പുനര്‍ജ്ജന്മം
  • സ്വര്‍ഗ്ഗം
  • ആശ്രമങ്ങള്‍
  • തീര്‍ത്ഥാടനം
  • മന്ത്രവിധികള്‍
  • പൂജ
  • ഗുരുകുലം

[തിരുത്തുക] ഹിന്ദുമതവും വര്‍ഗ്ഗീയതയും

വര്‍ഗ്ഗീയമല്ലാത്ത ഒരു മതമാണ് ഹിന്ദു മതം. കാരണം ജനനം(മനുഷ്യജന്മം) എന്നത് മോക്ഷം ലഭിക്കാനുള്ളതാണെന്നാണ് ഇത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണ് എന്നതാണ് ഹിന്ദുമതവിശ്വാസം. ഏതു മതത്തില്‍ വിശ്വസിച്ചാലും ഈശ്വരസാക്ഷാത്കാരം കിട്ടുമെന്ന വിശാലമായ ആശയമാണ് ഹിന്ദു മതവിശ്വാസികള്‍ വെച്ചു പുലര്‍ത്തുന്നത്.

[തിരുത്തുക] വിഭാഗങ്ങള്‍

ഹിന്ദുമതത്തില്‍ പലതരത്തിലുള്ള വര്‍ഗ്ഗീകരണം സാധ്യമാണ്.

[തിരുത്തുക] ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തില്‍

ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവരെ പലതായി തിരിക്കാം.

  • വൈഷ്ണവര്‍
  • ശൈവര്‍
  • ശാക്തേയര് -‍ ശക്തിയെ ആരാധിക്കുന്നവര്‍
  • അദ്വൈതം

[തിരുത്തുക] ജാതിയുടെ അടിസ്ഥാനത്തില്‍

ചാതുര്‍വര്‍ണ്ണ്യത്തില്‍ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തില്‍ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു

  • ബ്രാഹ്മണര്‍
  • ക്ഷത്രിയര്‍
  • വൈശ്യര്‍
  • ശൂദ്രര്‍

[തിരുത്തുക] വിമര്‍ശനങ്ങള്‍

  1. പ്രധാന വിമര്‍ശനം ഹിന്ദുത്വത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ രാഷ്ട്രീയമായ നിലപാടാണ്. അതനുസരിച്ച് ഹിന്ദു മതവും വര്‍ഗീയമാണ് എന്ന ചിലര്‍ കരുതുന്നു. എന്നാല്‍ സംഘടനകളുടേയോ വ്യക്തികളുടെ വിചാരങ്ങള്‍ പോലേയോ വര്‍ഗ്ഗീയമല്ല ഈ മതം. മനുഷ്യന്‍ എങ്ങനെയൊക്കെ ജീവിക്കണം അതിന് അടിസ്ഥാനമെന്ത് എന്ന് വൈദികകാലത്ത് എഴുതി വച്ച സംഹിതകള്‍ പ്രകാരം ജീവിച്ചു വന്ന ഒരു കൂട്ടം ആള്‍ക്കാരാണ്‍ അത്. എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിനാലാണ് ഇത്രയധികം മതങ്ങള്‍ ഏറ്റവും അധികം ഹിന്ദുക്കള്‍ വസിക്കുന്ന ഇന്ത്യയില്‍ പ്രചരിച്ചത്. മാത്രവുമല്ല, മറ്റു മതങ്ങള്‍ വിശ്വസിക്കുന്നതു പോലെ സ്വര്‍ഗ്ഗ പ്രാപ്തി അതാത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാ മതക്കാര്‍ക്കും ലഭിക്കും എന്ന് വിശ്വസിക്കുന്നതാണ് ഹിന്ദു തത്വങ്ങള്‍
  2. ഏകദൈവമല്ല എന്നതാണ് മര്‍ററൊരു വിമര്‍ശനം. എന്നാല്‍ ഇത് ഹിന്ദു മതത്തിന്‍റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാള്‍ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും ഏകദൈവ വിശ്വാസികള്‍ ആണ്. ഒരേ സത്യത്തെ പല പേരുകള്‍ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്‍റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധര്‍മ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത് [2]
  3. ഹിന്ദുമതത്തിലെ വിഗ്രഹാരാധനയും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ പെറ്റാത്തത് കൊണ്ട് ആണ്. വിഗ്രഹങ്ങള്‍ എന്നത് പ്രതീകങ്ങള്‍ മാ‍ത്രമാണെന്ന്. വിഗ്രഹം എന്നത് ഈശ്വരന്‍ അല്ല എന്നതുമാണ് ഹിന്ദുമതം വിശ്വിസിക്കുന്നത്. ശില്പങ്ങള്‍ ദൈവമാണെന്നത് പ്രാകൃതരായ ജനങ്ങള്‍ ആണ് വിശ്വസിക്കുക എന്ന് ഹിന്ദുമതത്തില്‍ പറയുന്നു.
  4. ജാതി വ്യവസ്ഥ തുടങ്ങിയ സാമൂഹ്യ അവസ്ഥകള്‍ ഹിന്ദുതതസ്ഥരില്‍ നിലനിന്നിരുന്നു എന്നത് വിമര്‍ശനമായിക്കാണാം. ജനനത്തിന്റെ അടിസ്ഥാനത്തില്‍ ചില ജാതികളെ ഉയര്‍ന്നവരായും മറ്റ് ജാതിക്കാരെ താഴ്ന്നവരായും കണക്കാക്കിയിരുന്നു. ചാതുര്‍വര്‍ണ്ണ്യം എന്ന നാല് തട്ടുള്ള വ്യവസ്ഥയാണ് നിലനിന്നിരുന്നത്.
  5. സതി, ദേവദാസി തുടങ്ങിയ ദുരാചാരങ്ങള്‍ ഹിന്ദുമതത്തില്‍ നിലനിന്നിരുന്നു.
  6. ഉച്ചനീചത്വം

[തിരുത്തുക] പ്രമാണാധാരസൂചി

  1. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997
  2. ഡോ. കെ. അരവിന്ദാക്ഷന്‍, ഹിന്ദുക്കള്‍ ആത്യവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; വിശ്വഹിന്ദു ബുക്സ്, കലൂര്‍, എറണാകുളം. 2004
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu