Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions User talk:Simynazareth/Talk archive 4 - വിക്കിപീഡിയ

User talk:Simynazareth/Talk archive 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] റി:തിരഞ്ഞെടുത്ത ലേഖനം

അതൊരു അഡ്മിന്‍ ജോലിയാണല്ലോ! പിന്നെ ചിലപ്പോള്‍ ഇതു ശ്രദ്ധിക്കപ്പെട്ടേക്കും.... ഏതെങ്കിലും അഡ്മിനോടു പറഞ്ഞാല്‍ നടക്കും :)

Tux the penguin 07:25, 5 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] മലയാളം വാക്കുകള്‍

പ്രിയ സിമി, കുറച്ചു വാക്കുകള്‍ക്ക് മലയാളം ആവശ്യമുണ്ട്. സഹായിക്കാമോ? ഇതാ ഒരു വാക്ക് noble gases (rare gas) eg.. argon, crypton etc.. Vssun 07:44, 5 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] ബോബനും മോളിയും

നന്ദി. അതു ഞാന്‍ മാറ്റി എഴുതി. അപ്പി ഹിപ്പി (talk) 03:14, 7 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Apologies

Greetings Simynazareth!,

I Sincerely Apologize to you for asking too many Malayalam Wikipedians for Translation requests.

Those passages are the beliefs of my church denomination. There are only 3 of them left which still need to be translated. After they have been done, then I will definitely stop bothering you folks.

Of Course, on the other hand, if you ever need any favourite article/s to be translated into the Chinese or Taiwanese language, then I would gladly help you.

Kind Regards, From --Dave 09:01, 7 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] അക്കിത്തം

അക്കിത്തവും അക്കിത്തം അച്യുതന്‍ നമ്പൂതിരിയും ഒന്നിച്ചാക്കിക്കൂടെ--പ്രവീണ്‍:സംവാദം‍ 05:03, 9 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] കണ്ണികളുടെ വിക്കി വ്യാകരണം

കണ്ണികളുടെ വിക്കി വ്യാകരണം ഇപ്പോഴും ശ്രദ്ധിക്കുന്നില്ലല്ലോ സിമി.. തൃപ്രയാര്‍ താളിലും പ്രശ്നം കണ്ടു. ആശംസകള്‍ --Vssun 07:32, 9 ഡിസംബര്‍ 2006 (UTC)


[തിരുത്തുക] ജന്മദിന ആശംസകള്‍

ഞങ്ങളുടെ പ്രിയപ്പെട്ട മലയാളം വിക്കി കുടുംബത്തിലെ സിമിക്ക് പിറന്നാള്‍ ആശംസകള്‍!! പിറന്നാള്‍ സമിതിക്കുവേണ്ടി ജിഗേഷ് 03:44, 18 ഡിസംബര്‍ 2006 (UTC)

പിറന്നാള്‍ ആശംസകള്‍ , Simynazareth/Talk archive 4. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

സിമിയേ ജന്മദിന ആശംസകള്‍ --Shiju Alex 04:26, 18 ഡിസംബര്‍ 2006 (UTC)

സിമിക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു..--Vssun 04:42, 18 ഡിസംബര്‍ 2006 (UTC)

സിമിക്ക് ജന്മദിന മംഗളങ്ങള്‍ !!! മലയാളം വിക്കിക്കായി മാറ്റിവച്ച ആ ജന്മനക്ഷത്രം വരുംകാലങ്ങളില്‍ കൂടുതല്‍ പ്രഭാപൂര്‍ണ്ണമാകട്ടെ. ആശംസകള്‍.മന്‍‌ജിത് കൈനി 05:32, 18 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] ജന്മദിനാശംസകള്‍ സമിതിയുടെ വക

പിറന്നാള്‍ ആശംസകള്‍ , Simynazareth/Talk archive 4. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
പിറന്നാ‍ള്‍ ദിനത്തില്‍ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാള്‍ സമിതി.

--ചള്ളിയാന്‍ 05:09, 18 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു

പ്രിയ സിമി,

പിറന്നാള്‍ ആശംസകള്‍ നേരുന്നു. ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 06:16, 18 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] ആശംസകള്‍

പിറന്നാള്‍ ആശംസകള്‍.

ദീപു [Deepu] 07:05, 18 ഡിസംബര്‍ 2006 (UTC)

float ജന്മദിനാശംസകള്‍ --പ്രവീണ്‍:സംവാദം‍ 09:12, 18 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] നന്ദി

പ്രിയ സിമീ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 10:56, 20 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] മറുപടി: Template

സൂചിപ്പിച്ചതിനു നന്ദി സിമീ. ബൈബിള്‍ ടെം‌പ്ലേറ്റുകള്‍ ഉണ്ടാക്കി ബന്ധപ്പെട്ട താളുകളില്‍ വിന്യസിച്ചിട്ടുണ്ട്. നന്ദി. Tedy Kanjirathinkal 19:04, 20 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] അക്കിത്തം

FYI: you started അക്കിത്തം and അക്കിത്തം അച്യുതന്‍ നമ്പൂതിരി, can it be merged? If so please do -Bijee 21:36, 20 ഡിസംബര്‍ 2006 (UTC)

ഇടനീര്‍ മഠം, കേരളത്തിലെ പട്ടണങ്ങളില്‍ പെടുത്താനാവുമോ?
--Vssun 18:12, 22 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Thanks a lot.

Simy, Thanks for the star... But still I doubt whether I have done enough to deserve it now... -Bijee 20:08, 24 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] സ്വാഗതം ;-)

പുനരാഗമനത്തിനു സ്വാഗതം. ഇനി ഇവിടൊക്കെ തന്നെ കാണുമെന്നു കരുതട്ടെ--പ്രവീണ്‍:സംവാദം‍ 07:41, 24 ഫെബ്രുവരി 2007 (UTC)

സ്വാഗതം. വിക്കിപ്പീഡിയയിലേയ്ക്ക് വീണ്ടും സ്വാഗതം float ഇത്തവണ കൂടുതല്‍ ആസ്വാധ്യകരമായിത്തീരട്ടേ എന്നാശംസിക്കുന്നു. ചള്ളിയാന്‍ 07:57, 24 ഫെബ്രുവരി 2007 (UTC)


[തിരുത്തുക] വിക്കിപ്പീഡിയയിലേയ്ക്ക് വീണ്ടും സ്വാഗതം

എനിക്കു വയ്യ. ഇന്ന് ഒരു മാതിരി പുലികള്‍ ഒക്കെ വിക്കിയില്‍ ഉണ്ടല്ലോ :)

എന്ത് പറ്റി എല്ലാവര്‍ക്കും.--Shiju Alex 08:47, 27 ഫെബ്രുവരി 2007 (UTC)

തന്നവാരിത്തീനി 10:13, 27 ഫെബ്രുവരി 2007 (UTC)താങ്കള്‍ എനിക്കേകിയ നക്ഷത്രത്തിന്‍് നന്ദി,,,,,

[തിരുത്തുക] Oru translation prasnam

Match, tournament/competition എന്നിവയ്ക്കു മലയാളത്തില് വ്യതസ്ത വാക്കുകള് ഉണ്ടൊ ? ഉദാഹരണത്തിനു “The first match was between Madras and Mysore” എന്നതും “Fifteen teams took part in the first tournament” എന്നതും തറ്ജ്ജമ ചെയ്യുംബോള്, രണ്ടിടത്തും “മത്സരങ്ങ്ള്“ എന്നാണു ഞാന് ഉപയോഗിച്ചിരിക്കുന്നതു. അതു അത്ര ശരിയാണെന്നു തോന്നുന്നില്ല. അപ്പി ഹിപ്പി (talk) 10:26, 27 ഫെബ്രുവരി 2007 (UTC) (PS : Please reply here itself. It is better not to fragment this discussion)

Match എന്നതിനു മത്സരം / കളി എന്നും Tournament എന്നതിനു പരമ്പര എന്നും ഉപയോഗിക്കാമല്ലോ.. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഉള്ള ക്രിക്കറ്റ് പരമ്പര എന്നൊക്കെ മനോരമയില്‍ വായിച്ചിട്ടുണ്ട്..

Simynazareth 10:50, 27 ഫെബ്രുവരി 2007 (UTC)simynazareth

ഇതാണു പ്രശ്നന്മുണ്ടാക്കുന്ന വരി – “1934-35-ല് നടന്ന ആദ്യ മത്സര്ത്തില് പതിനഞ്ചു ടീമുകള് പങ്കെടൂത്തു.“ ഇവിടെ പരമ്പര ശരിയാകുമോ ? അപ്പി ഹിപ്പി (talk) 11:08, 27 ഫെബ്രുവരി 2007 (UTC)

മത്സര പരമ്പര എന്നും നല്കാം, Match/tournament/competition കളി/പരമ്പര/മത്സരം; tournament എന്നു പറയുമ്പോള്‍ ടൂര്‍ വന്നിട്ടുള്ള ടീം ഉണ്ടാകണം. --ചള്ളിയാന്‍ 11:54, 27 ഫെബ്രുവരി 2007 (UTC)

നക്ഷത്രത്തിനു നന്ദി സിമി.. സിമി വീണ്ടും സജീവമായതില്‍ വളരെ സന്തോഷം..--Vssun 17:20, 27 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] താരകം

വളരെ നന്ദി :-) അപ്പി ഹിപ്പി (talk) 11:27, 1 മാര്‍ച്ച് 2007 (UTC)

--ചള്ളിയാന്‍ 08:02, 2 മാര്‍ച്ച് 2007 (UTC)== ഒരു ചെറിയ ഫലകം ==

ഫ്രാന്‍സിസ്ജി, പാലക്കാട് കോട്ട എന്ന താളില്‍ കോട്ടകളെ പറ്റിയുള്ള ഒരു ഫലകം, സൈലന്റ് വാലിയില്‍ ദേശീയോദ്യാനങ്ങളെ പറ്റിയുള്ള ഒരു ഫലകം, ഫാന്റസി പാര്‍ക്കില്‍ അങ്ങിനത്തെ സ്ഥലങ്ങളെ പറ്റിയുള്ള ഫലകം എന്നിങ്ങനെ ചേര്‍ക്കുന്നതല്ലേ നല്ലത്?--പ്രവീണ്‍:സംവാദം‍ 14:49, 1 മാര്‍ച്ച് 2007 (UTC)

ഫലകത്തിന് ഒരു float ; --പ്രവീണ്‍:സംവാദം‍ 15:00, 1 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] സ്റ്റാറ്റിസ്റ്റിക്സ്

ഈ സ്റ്റാറ്റിസ്റ്റിക്സ് 17 ഫെബ് ന് ഉണ്ടാക്കിയതാണെന്നു കാണുന്നു. എന്നല്‍ താങ്കള്‍ സുനിലിന് താരകം സമര്‍പ്പിച്ചപ്പോള്‍ 28 ഫെബ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇത് ശരിയാണോ. ആരാണ് ഇപ്പോഴത്തെ ടോപ്പ് സ്കോറര്‍? --ചള്ളിയാന്‍ 08:02, 2 മാര്‍ച്ച് 2007 (UTC)

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu