ആര്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദിമ ഇന്തൊ-ഇറാന്‍ വംശജരെ വിശേഷിപ്പിക്കപ്പെടുന്ന നാമമാണു ആര്യന്‍‌മാര്‍. ഈ പദം സംസ്കൃതഭാഷയില്‍ കുലീനന്‍ എന്ന അര്‍ത്ഥമുള്ള ആര്യ എന്ന വാക്കില്‍ നിന്നാണ്‌ ഉല്‍ഭവിച്ചത്.

[തിരുത്തുക] പേരിനു പിന്നില്‍

ഇറാന്‍ എന്ന പേരാണ് ആര്യന്‍ എന്നായിത്തീര്‍ന്നതെന്നാണ് മാക്സ് മുള്ളര്‍ അവകാശപ്പെടുന്നത്. ഇതിന്റെ മൂലരൂപം ആര്‍ഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവന്‍ അതായത് നായാട്ടുകാരേക്കാള്‍ ശ്രേഷ്ഠനായ കൃഷിക്കാരന്‍ എന്നര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹം വിശ്വസിച്ചു.

[തിരുത്തുക] ചരിത്രം

[തിരുത്തുക] റഫറന്‍സുകള്‍

ആശയവിനിമയം