Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
പ്രധാന താള്‍ - വിക്കിപീഡിയ

പ്രധാന താള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 5,877 ലേഖനങ്ങളുണ്ട്

പതിവു ചോദ്യങ്ങള്‍ · പകര്‍പ്പവകാശം

പുതിയ താളുകള്‍ · പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ
തിരഞ്ഞെടുത്ത ലേഖനം
float
ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരനും ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളുമാണ്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പതിനാലാമത്തെ വയസ്സില്‍‍ ആഭ്യന്തര ക്രിക്കറ്റില്‍ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989-ല്‍ തന്റെ 16-ആമത്തെ വയസ്സില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം നേടിയ ഒരേയൊരു ക്രിക്കറ്റ് കളിക്കാരനാണ്‌ സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാര്‍ത്താണ്ഡവര്‍മ്മതൃശൂര്‍ പൂരം കൂടുതല്‍ >>

ചരിത്രരേഖ
ഫലകം:History/മാര്‍ച്ച് 19

മാര്‍ച്ച് 18

  • 1850 - ഹെന്രി വെത്സ്, വില്ല്യം ഫാര്‍ഗോ എന്നിവര്‍ ചേര്‍ന്ന് അമേരിക്കന്‍ എക്സ്പ്രസ് ആരംഭിച്ചു.
  • 1913 - ഗ്രീസിലെ ജോര്‍ജ് ഒന്നാമന്‍ രാജാവ്, പുതിയതായി രൂപീകരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തില്‍ വച്ച് വധിക്കപ്പെട്ടു.
  • 1922 - സിവില്‍നിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പര്‍വതനിരയിലെ ബ്രെന്നെര്‍ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാന്‍സിനും എതിരെ ഒരു സഖ്യം രൂപീകരിക്കാനുള്ള ധാരണയിലെത്തി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കന്‍ ബോബര്‍ വിമാനങ്ങള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ ആക്രമിച്ചു.
  • 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
  • 1989 - 4,400 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡില്‍ നിന്നും കണ്ടെത്തി.
  • 2003 - അമേരിക്ക ഇറാഖില്‍ യുദ്ധം ആരംഭിച്ചു.


വിക്കി വാര്‍ത്തകള്‍
  • 2008 മാര്‍ച്ച് 4-നു‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.
  • 2008 ഫെബ്രുവരി 26-നു മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 4,000 കവിഞ്ഞു. ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് മലയാളം വിക്കിപീഡിയയിലാണ്‌.
  • 2007 ഡിസംബര്‍ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു.
  • 2007 ന‌വംബര്‍ 26-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 4000 പിന്നിട്ടു.
  • 2007 ഒക്ടോബര്‍ 17-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
പുതിയ ലേഖനങ്ങളില്‍ നിന്ന്
float
  • ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാ ജഹാന്‍ എന്ന പേര്‍ഷ്യന്‍ പേരിന്റെ അര്‍ത്ഥം. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍ എന്നിവര്‍ക്കു ശേഷം അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഷാ ജഹാന്‍.>>>

  • പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന്റെയും സംയുക്തസംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്.>>>

  • പേരില്‍ സാമ്യമുണ്ടെങ്കിലും മലയരയന്മാരുമായോ വയനാട്ടിലെ അടിയാന്മാരുമായോ മലയടിയാന്മാര്‍ക്ക് യാതൊരു ബന്ധവുമില്ല.>>>

  • ഇന്‍റര്‍നെറ്റിന്‍റെ വികസനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് ബോബ് കാന്‍ എന്ന റൊബര്‍ട്ട് കാന്‍.>>>

float
  • കേരളത്തില്‍ നിന്നു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സചിത്ര സാഹിത്യ വാരികയാണ് കലാകൗമുദി. തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഇത് കേരളത്തില്‍ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്.>>>

  • ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം മുതല്‍ സ്ഥിരതയുള്ള പ്രകടനത്തോടെ രമേശ് പവാര്‍ ഇന്ത്യന്‍ സെലക്ടരുടെ ശ്രദ്ധ നേടി. 2002-2003ലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തില്‍ പവാര്‍ പ്രധാന പങ്ക് വഹിച്ചു.>>>

  • ഒരു ബ്രിട്ടീഷ് സംരംഭകനും നിരവധി കണ്ടുപിടുത്തങ്ങളുടെ പിതാവുമാണ് ക്ലൈവ് മാള്‍സ് സിങ്ക്ലയര്‍ . ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോക്കറ്റ് കാല്‍കുലേറ്റര്‍, സെഡ്.എക്സ്. സ്പെക്ട്രം എന്ന കമ്പ്യൂട്ടര്‍ എന്നിവ അവയില്‍ ചിലതാണ്.>>>

  • തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്ന് ഏലകൃഷിക്കായി കേരളത്തിലെത്തിയവരാണ് പളിയരായി മാറിയതെന്ന് പറയപ്പെടുന്നു. തമിഴ്നാട്ടിലെ കാട്ടുകള്ളാര്‍ വിഭാഗത്തില്‍ പെട്ടവരാണ് തങ്ങളെന്ന് ഇവര്‍ വിശ്വസിക്കുന്നു.>>>

float
  • മുഗള്‍ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവര്‍ത്തിയാണ്‌ ജഹാംഗീര്‍. പിതാവായ അക്ബറിനെ അട്ടിമറിച്ചാണ്‌ ജഹാംഗീര്‍ ചക്രവര്‍ത്തിപദത്തിലെത്തിയത്.>>>

  • ബുദ്ധമതക്കാരുടെ പ്രധാന ആഘോഷമാണ് കഥിനാ. കേരളത്തില്‍ കഥിനാ ഉത്സവങ്ങളോട് അനുബന്ധിച്ച് നടത്തിയിരുന്ന പ്രത്യേക കരിമരുന്ന് പ്രയോഗത്തിനെ കതിനാ വെടി എന്നു പറയുന്നുണ്ട്.>>>

  • മറ്റു ജാതിയില്‍‌പ്പെട്ടവര്‍ നായാടികളെ കണ്ടാല്‍ ആട്ടിയോടിക്കുന്ന പതിവ് പണ്ടു കാലത്തുണ്ടായിരുന്നു. മഹാത്മഗാന്ധി നായാടികളേക്കുറിച്ച് യങ് ഇന്ത്യയില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.>>>

  • ഹൈപ്പര്‍ ടെക്സ്റ്റ് , ഹൈപ്പര്‍ മീഡിയ എന്നീ പ്രയോഗങ്ങള്‍ ടെഡ് നെല്‍സനന്‍റെ സംഭാവനയാണ്.>>>

float
  • ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീലത്തിമിംഗലങ്ങള്‍ എല്ലാ മഹാസമുദ്രങ്ങളിലും ധാരാളമായുണ്ടായിരുന്നു. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു.>>>

  • കഥ, കവിത, നിരൂപണം തുടങ്ങി മലയാളസാഹിത്യസംബന്ധിയായ വിഭവങ്ങളാണ്‌‍ പുഴയുടെ ഉള്ളടക്കം.>>>

  • ഗണിതശാസ്ത്രസംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറില്‍ ടൈപ്പ് സെറ്റ് ചെയ്യാന്‍ കഴിയുന്ന ടെക്സ് എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവാണ് ഡൊണാള്‍ഡ് എര്‍ വിന്‍ നൂത്ത്.>>>

  • പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കാണപ്പെടുന്ന ഒരു ആദിവാസിവര്‍ഗ്ഗ‍മാണ് മലപ്പണ്ടാരം. ഉയര്‍ന്ന കാടുകളിലാണ് ഇവരുടെ താമസം.>>>

float
  • ആദ്യകാല ക്രൈസ്തവസഭയുടെ പേരുകേട്ട ചരിത്രകാരനും പലസ്ഥീനയില്‍ കേസറിയായിലെ മെത്രാനുമായിരുന്നു യൂസീബിയസ്. അദ്ദേഹത്തിന്റെ ജനന-മരണവര്‍ഷങ്ങളെ സംബന്ധിച്ച കൃത്യമായ രേഖകളില്ലെങ്കിലും ക്രി.വ. 260-നടുത്ത് ജനിച്ച് 340-നടുത്ത് വരെ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്നു.>>>

  • കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ മാത്രം കണ്ടുവരുന്ന ഒരു ചെറിയ ആദിവാസിവര്‍ഗമാണ് മലയാളര്‍. ആറളം കാടുകളിലാണ് ഇവരുടെ താമസം.>>>


ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/18-03-2008


ഇതര വിക്കിമീഡിയ സംരംഭങ്ങള്‍

വിക്കിഗ്രന്ഥശാല
അമൂല്യഗ്രന്ഥങ്ങളുടെ
ശേഖരം

വിക്കിപാഠശാല
സ്വതന്ത്ര പഠന സഹായികള്‍, വഴികാട്ടികള്‍

വിക്കിനിഘണ്ടു
സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു

വിക്കിചൊല്ലുകള്‍
ഉദ്ധരണികളുടെ
ശേഖരം

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ആംഗലേയം)

വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താ കേന്ദ്രം(ആംഗലേയം)

കോമണ്‍‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com