നാട്യകല്പദ്രുമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പുറംചട്ട
കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പുറംചട്ട

കൂടിയാട്ടം കുലപതിയും രസാഭിനയ ചക്രവര്‍ത്തിയുമായ നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ (1899 - 1990) കൂടിയാട്ടത്തിന്‍‌റ്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണിത്.

[തിരുത്തുക] ഇവയും കാണുക

നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍
നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍
ആശയവിനിമയം
ഇതര ഭാഷകളില്‍