അലബാമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലബാമ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കന്‍ കടലിനോടു ചേര്‍ന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, കിഴക്ക് ജോര്‍ജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അയല്‍ സംസ്ഥാനങ്ങള്‍. 1819-ല്‍ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ അംഗമായത്.