ആര്‍. കൃഷ്ണമൂര്‍ത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്കി എന്ന അപരനാമധേയത്തില്‍ പ്രശസ്തനായ തമിഴ് സാഹിത്യകാരനാണ് ആര്‍. കൃഷ്ണമൂര്‍ത്തി (1903-1954) മായാവാരത്താണ് ജനനം. തിരുച്ചിറപ്പിള്ളിയിലെ വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവര്‍ത്തനം തിരഞ്ഞെടുത്തു. [1]
[തിരുത്തുക] ചില കൃതികള്‍
- ശിവകാമിയിന്‍ ശപഥം
- പാര്‍ത്ഥിവന്‍ കനവ്
- അലൈ ഓസൈ ( സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്)
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.