ഇന്ത്യാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യാന (Indiana) അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. 1816-ല്‍ പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളില്‍ അംഗമാകുന്നത്. മിഷിഗന്‍ തടാക തീരത്താണ് ഇന്ത്യാനയുടെ സ്ഥാനം. ഇല്ലിനോയി, ഒഹായോ, കെന്റക്കി, മിഷിഗണ്‍ എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍.