ഇരട്ടത്തലയന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കണ്ട് വരുന്നത്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാല്‍ ആണ് ഇവക്ക് ഈ പേര്‍ ലഭിച്ചത്. ഇരുതലമൂരി എന്നും കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ പറയാറുണ്ട്.