Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ഇളം‌പച്ച പൊടിക്കുരുവി - വിക്കിപീഡിയ

ഇളം‌പച്ച പൊടിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇളം‌പച്ച പൊടിക്കുരുവി
ഇളം‌പച്ച പൊടിക്കുരുവി

ഇന്ത്യ മുതല്‍ യൂറോപ്പ് വരെ കാണാറുള്ള ഒരു ചെറിയ പക്ഷിവംശമാണ് ഇളം‌പച്ച പൊടിക്കുരുവി(Phylloscopus trochiloides). ഇന്ത്യയില്‍ കണ്ടുവരുന്ന ഇളം പച്ച പൊടിക്കുരുവികള്‍ ദേശാടനം ചെയ്യാറുണ്ട്. കേരളത്തില്‍ ഇവ ഇലക്കുരുവി, ചിലപ്പന്‍ കുരുവി, പച്ചിലക്കുരുവി എന്നൊക്കെയും അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

ഈ ചെറിയ പക്ഷിയുടെ പുറം മഞ്ഞ കലര്‍ന്ന ഇളം‌പച്ച നിറമാണ്. അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കറുപ്പുനിറത്തില്‍ നീട്ടിയെഴുതിയ കണ്ണിനുമുകളില്‍ മഞ്ഞയും വെള്ളയും കലര്‍ന്ന നിറത്തില്‍ പുരികം പോലുള്ള അടയാ‍ളമുണ്ട്. പൂട്ടിയ ചിറകുകളില്‍ വെള്ള നിറത്തില്‍ കുത്തനെ പാടുകാണാം. ചുണ്ടിനും കാലിനും മങ്ങിയ തവിട്ടു നിറമാണ്.

[തിരുത്തുക] ദേശാടന സ്വഭാവം

ഇറാന്‍, പടിഞ്ഞാറന്‍ സൈബീരിയ, കാശ്മീര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും ഈ പക്ഷികള്‍ സാധാരണ കേരളത്തിലോട്ടും തിരിച്ചും ദേശാടനം നടത്തുന്നു. ഒക്ടോബര്‍ തുടക്കം മുതല്‍ക്കെ ഈ പക്ഷികളെ കേരളത്തില്‍ കാണാം. ഏപ്രില്‍ പകുതിയാകുമ്പോള്‍ മടങ്ങിപോയിരിക്കും. ഈ പക്ഷികള്‍ കേരളത്തില്‍ കൂടുകെട്ടാറില്ല. പൊള്ളയായ മരത്തടിക്കുള്ളീല്‍ എട്ടുകാലിവലപോലുള്ള ചെറിയ വസ്തുക്കള്‍ ഉപയോഗിച്ച് 4 സെന്റിമീറ്ററില്‍ താഴെ വ്യാസമുള്ള ഗോളാകൃതിയുള്ള കൂടുകള്‍ ഉണ്ടാക്കുന്നു.

[തിരുത്തുക] സ്വഭാവം

കേരളത്തിലുള്ള ആദ്യകാലങ്ങളില്‍ സദാസമയവും മരങ്ങളിലൂടെ ചാടിനടക്കുന്ന ഈ ചെറിയ പക്ഷികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. അതേസമയം ‘റ്റ്രൂരിറ്റ്’ എന്നോ മറ്റൊ ഉച്ചരിക്കാവുന്ന ഇവയുടെ ശബ്ദം കേള്‍ക്കാനും സാധിക്കും. ഉയരമുള്ള മരങ്ങളിലാവും അപ്പോഴുണ്ടാവുക. ഓരോ പക്ഷിയും തങ്ങള്‍ക്ക് ഇരതേടാനും ചേക്കേറാനുമുള്ള അതിര്‍ത്തികള്‍ തീര്‍ക്കാനുള്ള തിരക്കായിരിക്കും അപ്പോള്‍. ചില്ലറകൊത്തുകൂടലും തര്‍ക്കങ്ങളും ആ സമയം ഉണ്ടാവാറുണ്ട്. റ്റ്രൂരിറ്റ് എന്ന ശബ്ദ്രം തങ്ങളുടെ വാസസ്ഥലത്ത് മറ്റാരും കേറരുതെന്ന അറിയിപ്പാണ്. അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ പൊടിക്കുരുവികളെ ചെറിയ മരങ്ങളിലും കാണാം.

[തിരുത്തുക] വംശനാശം

എയര്‍ഗണ്‍ പോലുള്ള ചെറിയ തോക്കുകള്‍ ഉപയോഗിക്കുന്ന നാട്ടുവേട്ടക്കാരാണ് എല്ലായിനം കുരുവികളുടേയും മിക്കവാറും അന്തകര്‍. ഇളം പച്ച പൊടിക്കുരുവിയും ഈ വെല്ലുവിളി നേരിടുന്നു. എല്ലാ ദേശങ്ങളിലും പൊടിക്കുരുവികള്‍ വേട്ടയാടലിനിരയാകാറുണ്ട്. മൂവായിരമോ നാലായിരമോ കിലോമീറ്ററുകള്‍ നീളുന്ന ദേശാടനം വേട്ടയാടല്‍ മൂലം മിക്കതും അതിജീവിക്കാറില്ല. കാലാവസ്ഥാ വ്യതിയാനങ്ങളും, ആവാസവ്യവസ്ഥയുടെ നാശവും വംശനാശത്തിലേക്കു നയിക്കുന്ന മറ്റുകാരണങ്ങളാണ്. ഐ.യു.സി.എന്‍ പുറത്തിറക്കിയിട്ടുള്ള വംശനാശം സംഭവിക്കുന്ന ജീവികളുടേ ചുവന്ന പട്ടികയില്‍ ഇളം പച്ച പൊടിക്കുരുവികളെ പരാമര്‍ശിച്ചിട്ടുണ്ട്[1].

[തിരുത്തുക] അനുബന്ധം

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu