Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions എസ്. ശ്രീശാന്ത്‌ - വിക്കിപീഡിയ

എസ്. ശ്രീശാന്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ Flag
എസ്. ശ്രീശാന്ത്‌
എസ്. ശ്രീശാന്ത്‌
ബാറ്റിങ്ങ് രീതി വലംകൈ ബാറ്റ്സ്മാന്‍
ബോളിങ് രീതി വലംകൈ ഫാസ്റ്റ് മീഡിയം
ടെസ്റ്റ് ഏകദിനം
മത്സരങ്ങള്‍ ടെസ്റ്റ് ഏകദിനം
ആകെ റണ്‍ 126 7
ബാറ്റിങ്ങ് ശരാശരി 14.00 1.40
100s/50s -/- -/-
ഉയര്‍ന്ന സ്കോര്‍ 29* 3
ബോളുകള്‍ 1709 1317
വിക്കറ്റുകള്‍ 37 35
ബോളിങ് ശരാശരി 25.97 36.11
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ 1 1
10 വിക്കറ്റ് പ്രകടനം - N/A
നല്ല ബോളിങ്ങ് പ്രകടനം 5/40 6/55
ക്യാച്ചുകള്‍/സ്റ്റുമ്പിങ് 1/- 3/-

As of ഫെബ്രുവരി 17, 2007
Source: Cricinfo.com

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരമാണ് ശാന്തകുമാരന്‍ ശ്രീശാന്ത്‌(എസ്‌.ശ്രീശാന്ത്‌). ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യന്‍ ഫാസ്റ്റ് ബൗളറും വലംകയ്യന്‍ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

1983 ഫെബ്രവരി 6-ന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശാന്തകുമാരന്‍ നായരുടെയും സാവിത്രി ദേവിയുടെയും മകനായി ജനിച്ചു. പില്‍ക്കാലത്ത് ശ്രീശാന്തിന്‍റെ കുടുംബം എറണാകുളത്തേക്ക് താമസം മാറ്റി.

ഉള്ളടക്കം

[തിരുത്തുക] ആദ്യ വര്‍ഷങ്ങള്‍

ബാല്യത്തില്‍തന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. സഹോദരന്‍റെ നിര്‍ദേശം സ്വീകരിച്ചാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് ചുവടു മാറ്റിയത്. കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയായ ടിനു യോഹന്നാന്റെ [1] പാത പിന്തുടര്‍ന്ന് ശ്രീശാന്ത് ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടി. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. ഏഴു മത്സരങ്ങളില്‍നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമില്‍ ഇടം ലഭിച്ചു.

ന്യൂസിലാന്‍റ് ടീമിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ-എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത് തുടക്കത്തില്‍തന്നെ ഒരു വിക്കറ്റ് നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കളിയില്‍നിന്ന് പിന്‍മാറേണ്ടിവന്നു. തുടര്‍ന്ന് രഞ്ജി ട്രോഫി മത്സരങ്ങളും നഷ്ടമായി. 2004 നവംബറില്‍ ഹിമാചല്‍ പ്രദേശിന് എതിരായ മത്സരത്തില്‍ രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി സ്വന്തമാക്കി.2005 ഒക്ടോബറില്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ -ബി ടിമില്‍ ഇടം നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിഞ്ഞു.

[തിരുത്തുക] നാഴികക്കല്ലുകള്‍

  • നവംബര്‍ 2002 - രഞ്ജി ട്രോഫിയില്‍ കന്നി പ്രകടനം ഗോവയ്ക്കെതിരെ
  • മാര്‍ച്ച് 2003 - ദുലീപ് റ്റ്റൊഫിയില്‍ കന്നി പ്രകടനം ദക്ഷിണ മേഖലയ്ക്കു വേണ്ടി
  • ഒക്ടോബര്‍ 2003 - ന്യൂസിലാന്‍ഡിന്‍റെ സന്ദര്‍ശന ടീമുമായി സൌഹൃദ മത്സരം. 12 ഓവറുകള്‍ എറിഞ്ഞു.
  • നവംബര്‍ 2004 - കേരള ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയില്‍ ഹാറ്റ് ട്രിക്ക്, ഹിമാഛലിനെതിരായി
  • ഒക്ടോബര്‍ 1 2005 - ഇറാനി ട്രോഫിയില്‍ കന്നി പ്രകടനം
  • ഒക്ടോബര്‍ 13 2005 - ചല്ലെഞ്ചര്‍ ട്രോഫിയില്‍ മാന്‍ ഓഫ് ദ സിരീസ്. 7 വിക്കറ്റ്. മുരളികാര്‍ത്തികിനൊപ്പം.
  • ഒക്ടോബര്‍ 25 2005 - ഇന്ത്യന്‍ ടീമില്‍. കന്നി മത്സരത്തില്‍ ശ്രീലങ്കക്കെതിരെ രണ്ടു വിക്കറ്റ്. നാഗ്പൂരില്‍
  • ഫെബ്രുവരി 19 2006 - ഇന്നു വരെയുള്ളതിലെ മികച്ച വിക്കറ്റ് പ്രകടനം 58 റണ്ണിന്‍ 4 വിക്കറ്റ്. പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ വച്ച്.

[തിരുത്തുക] രാജ്യാന്തര ക്രിക്കറ്റില്‍

2005 ഒക്ടോബറില്‍ നാഗ്പൂരില്‍ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലാണ് ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതേ വേദിയില്‍ 2006 മാര്‍ച്ച് ആദ്യ വാരം ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കളിച്ചു.ആദ്യ ടെസ്റ്റില്‍ ഇര്‍ഫാന്‍ പത്താനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്ത ശ്രീശാന്ത് 95 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ നേടി. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങിയ ശ്രീശാന്ത് ജമൈക്കയില്‍ നടന്ന നാലാം ടെസ്റ്റില്‍ 72 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നേടി.

ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ് ബര്‍ഗില്‍ 2006 ഡിസംബര്‍ 15 മുതല്‍ 18 വരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്സുകളില്‍നിന്നായി എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീശാന്ത് മാന്‍ ഓഫ് ദ മാച്ച് ആയി. ഈ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആന്ദ്രെ നെല്ലിന്‍റെ പന്തില്‍ സിക്സര്‍ അടിച്ചശേഷം ബാറ്റ് ചുഴറ്റി ശ്രീശാന്ത് ചെയ്ത നൃത്തം ശ്രദ്ധ പിടിച്ചു പറ്റി. ഇതേ മത്സരത്തില്‍ ഐ.സി.സിയുടെ ചടങ്ങള്‍ ലംഘിച്ചതിന് ശ്രീശാന്തിന് മാച്ച് ഫീസിന്‍റെ 30 ശതമാനം പിഴയടക്കേണ്ടിവന്നു.ഹാശിം അംല പുറത്തായപ്പോള്‍ പരിഹസിക്കുന്ന രീതിയില്‍ പ്രതികരിച്ചതിനും ഷര്‍ട്ടിനടിയില്‍ വെളുത്ത വസ്ത്രം ധരിക്കണമെന്ന നിയമമം ലംഘിച്ചതിനുമായിരുന്നു ശിക്ഷ.

[തിരുത്തുക] കളിക്ക് അപ്പുറം

സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായ ശ്രീശാന്ത് അറിയപ്പെടുന്ന ബ്രേക് ഡാന്‍സ് താരവുമാണ്. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ നൃത്ത സംവിധായകനാകുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു. ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങള്‍ക്ക് ശ്രീശാന്തിന്‍റെ ഡാന്‍സ് നന്പരുകള്‍ കൊഴുപ്പേകുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷും തമിഴും ഹിന്ദിയും സംസാരിക്കും.

[തിരുത്തുക] മതം

മതത്തിന് അതീതമായ ഈശ്വര വിശ്വാസവും ശ്രീശാന്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

അവലംബം
  1. http://www.keral.com/celebrities/tinu/index.htm



ഇതര ഭാഷകളില്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu