കക്കാട് (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കക്കാട് എന്ന പേര് താഴെ പറയുന്നവയില്‍ ഏതിനെയും വിവക്ഷിക്കാം.
- കക്കാട്, മലപ്പുറം - കേരളത്തിലെ മലപ്പുറം ജില്ലയിലെ കക്കാട് എന്ന ഗ്രാമം.
- കക്കാട്, കണ്ണൂര്‍ - കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കക്കാട് എന്ന ഗ്രാമം. ഇത് കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരെയാണ്.
- കക്കാട്, എറണാകുളം - കേരളത്തിലെ എറണാകുളം ജില്ലയിലെ കക്കാട് എന്ന ഗ്രാമം. തിരുവങ്കുളത്തിന് അടുത്താണ് ഈ ഗ്രാമം.
- എന്‍.എന്‍. കക്കാട് - കേരളത്തിലെ പ്രശസ്ത കവി.
- കക്കാട് ഗണപതിക്ഷേത്രം, തൃശൂര്‍- തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത പ്രസിദ്ധ ക്ഷേത്രം