കടല്‍ കുതിര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
?Hippocampus | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
കടല്‍കുതിര, Hippocampus sp.
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
See text for species. |
കടല്‍കുതിരകള്‍ കടല്‍ മതസ്യമാണ്.അവ സിഗ്നത്തിഡെ(Syngnathidae) എന്ന കുടുബത്തില്‍ പെട്ട , ഹിപ്പൊക്യാമ്പസ്([[Hippocampus]])ജനുസില്‍ പെട്ട സുതാര്യ മത്സ്യമാണ്(pipefish). ഇവയെ ഉഷ്ണമേഖലകടലുകളില്‍ (tropical) കാണപ്പെടുന്നു.കടല്‍കുതിരകളുടെ വലുപ്പം ഏതാണ്ട് 16 mm മുതല്‍(the recently discovered Hippocampus denise[2]) 35 cm വരെ കാണപ്പെടുന്നു. കടല്‍കുതിരകളില്‍ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുക"pregnant".[3]
[തിരുത്തുക] References
- ↑ "Hippocampus". ഫിഷ്‌ബേസ്. എഡിറ്റേഴ്സ്. റാനിയര്‍ ഫ്രോസും, ഡാനിയല്‍ പോളിയും. May 2006 പതിപ്പ്. N.p.:ഫിഷ്‌ബേസ്, 2006.
- ↑ Pictures of smallest seahorse Hippocampus denise on Project Seahorse web site
- ↑ Jones, Adam G.; Avise, John C.. "{{{title}}}" (HTML). Current Biology (20): R791.