കാരൂര്‍ നീലകണ്ഠപ്പിള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കാരൂര്‍ നീലകണ്ഠപ്പിള്ള. (ജനനം - 1898, മരണം - 1975). അദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.
[തിരുത്തുക] കൃതികള്‍
- കാരൂര്‍ കഥകള്‍ (വാല്യം.1. - 1945)
- കൊച്ചനുജത്തി (1946)
- തൂപ്പുകാരന്‍ (1948)
- പൂവന്‍പഴം (1949)
- ഒരുപിടി മണ്ണ് (1952)
- അമ്പലപ്പറമ്പില്‍ (1955)
- മരപ്പാവകള്‍ (1963)
- തിരഞ്ഞെടുത്ത കഥകള്‍ (വാല്യം 1 - 1965, വാല്യം 2 - 1970)
- മോതിരം (1968)
- രഹസ്യം (1973)