New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൂരമാന്‍ - വിക്കിപീഡിയ

കൂരമാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂരമാന്‍
കൂരമാന്‍

വനനിരകളുടെ ഇരുളിമയില്‍ സസുഖം വാഴുന്ന ഒരു ചെറിയ മൃഗമാണ്‌ കൂരമാന്‍(Mouse Deer- Tragulus meminna). കേരളത്തില്‍ ദേശഭേദമനുസരിച്ച്‌ കൂരന്‍, പന്നിമാന്‍ എന്നൊക്കെയും വംശനാശഭീഴണി നേരിടുന്ന ഈ ചെറിയ ജീവി അറിയപ്പെടുന്നു. മാന്‍വര്‍ഗ്ഗത്തില്‍ പെട്ട ജീവികളില്‍ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ്‌ പന്നിമാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമായിരിക്കുന്നത്‌. മൌസ്‌ ഡീര്‍ എന്ന ആംഗലേയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഇവയുടെ മൂക്കിന്‌ എലിയുടെ മൂക്കുമായി സാദൃശ്യമുണ്ട്‌. അല്‍പ്പം നീണ്ട മൂക്കുള്ള ഇവ ഒരു സുന്ദരവംശമാണ്‌.

[തിരുത്തുക] ആവാസവ്യവസ്ഥ

വനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളില്‍ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. പുറമാകെ ഇരുണ്ട തവിട്ടു നിറത്തില്‍ വളരെ നേര്‍ത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോള്‍ നേര്‍ത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്‌. അടിഭാഗം നല്ല വെളുത്തിട്ടാണ്‌, തൊണ്ടയില്‍ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകള്‍ കാണാം. മേഞ്ഞു നടക്കുമ്പോള്‍ കുറിയ വാല്‍ മെല്ലെ മെല്ലെ ഇളക്കാറുണ്ട്‌. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വര്‍ണ്ണങ്ങള്‍ കൂരമാനെ പോലുള്ള ഒരു ദുര്‍ബലമൃഗത്തിന്‌ അത്യന്താപേക്ഷിതമാണ്‌. അതിന്റെ വര്‍ണ്ണങ്ങളും നാണം കുണുങ്ങിയതുപോലുള്ള പെരുമാറ്റവും കൂരമാനെ സ്ഥിരമായി വനത്തില്‍ ചരിക്കുന്നവര്‍ക്കു പോലും പെട്ടന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്ങാനും ആരുടെയെങ്കിലും കണ്ണില്‍ പെട്ടുപോയാല്‍ മിന്നല്‍ പിണര്‍പോലെ പ്രകൃതിയില്‍ അപ്രത്യക്ഷനാകുവാനുള്ള കഴിവ്‌ കൂരന്റെ പ്രത്യേകതയാണ്‌. ആണ്‍ മൃഗങ്ങളുടെ തേറ്റകള്‍ അവയെ തിരി‍ച്ചറിയാന്‍ സഹായിക്കുന്നു.

പുല്‍മേടുകളിലെ പാറക്കൂട്ടങ്ങളിലും, മലഞ്ചെരുവുകളിലും, പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ വനാന്തരങ്ങളിലും കൂരമാനെ കാണാം. പാറക്കൂട്ടങ്ങളിലെ വിടവുകള്‍ ആയിരിക്കും മിക്കവാറും ഇവയുടെ ഒളിസങ്കേതങ്ങള്‍. ഇങ്ങനെ ഒളിഞ്ഞുജീവിക്കുന്ന കൂരമാന്‍ മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളിലും, സായംകാലങ്ങളിലുമാണ്‌ ആഹാരസമ്പാദനത്തിനിറങ്ങുന്നത്‌. മഴമേഘങ്ങള്‍ മൂടിക്കിടക്കുന്ന പകലുകളിലും ഇവയെ കാണാം.

കൂരമാന്‍ മിക്കപ്പോഴും ഏകനായാണ്‌ സഞ്ചരിക്കുന്നത്‌. ഇണചേരുന്ന കാലത്ത്‌ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാം. അക്കാലത്ത്‌ ചില്ലറ നിര്‍ഭയത്വമൊക്കെ ഇവ കാട്ടാറുണ്ട്‌, ചില അനുനയ പ്രകടങ്ങളും, ആണ്‍മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളും കാണാം. പൊതുവേ നിശബ്ദരായ ഇവര്‍ ഇണചേരല്‍ കാലത്ത്‌ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. അപായസൂചന ലഭിക്കുമ്പോളും ചില ചെറുശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌.

പാറക്കൂട്ടങ്ങളിലെ ഒളിസങ്കേതങ്ങളില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മഴക്കാലത്തിന്റെ അവസാനത്തിലോ മഞ്ഞുകാലത്തിന്റെ ആരംഭത്തിലോ ആണ്‌ കുഞ്ഞു കൂരമാനുകളെ കാണാറുള്ളത്‌. വളരെ അപൂര്‍വ്വം കുഞ്ഞുങ്ങള്‍ മാത്രമേ പൂര്‍ണ്ണവളര്‍ച്ച എത്താറുള്ളു.

ഒളിഞ്ഞു താമസിക്കുന്ന കൂരമാന്‍ ഇന്ന് വംശനാശഭീഷണിയുള്ള ഒരു സസ്തനി ആണ്‌. കാട്ടുതീയും വേട്ടയാടലുമാണ്‌ കൂരമാന്റെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുന്നത്‌. മനുഷ്യന്റെ മുന്നില്‍ നിലനില്‍പ്പിനായി കേഴുന്നകൂരമാന്റെ കാഴ്ച അത്യന്തം ഹൃദയഭേദകമാണ്‌.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu