Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍ - വിക്കിപീഡിയ

കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചുവര്‍ചിത്രം
ഒരു ചുവര്‍ചിത്രം

കേരളത്തിലെ പഴയ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളിലെയും ചുവര്‍ചിത്രങ്ങള്‍-- ചുമര്‍ച്ചിത്രങ്ങള്‍ - ദ്രാവിഡചിത്രരചനാ രീതിയുടെ പിന്‍തുടര്‍ച്ചയാണ്‌. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും ചുവര്‍ചിത്രങ്ങളുടെ പ്രതലവുമായി കേരളീയ ചുവര്‍ചിത്ര പ്രതലങ്ങള്‍ക്ക്‌ നല്ല സാദൃശ്യമുണ്ട്‌.

ചുവര്‍ച്ചിത്രങ്ങള്‍ അഖ്യാനത്തിലും ആലേഖനത്തിലും ഒരു പ്രത്യേക ശൈലി ആവിഷ്കരിച്ചിട്ടുണ്ട്‌.അവയുടെ രചനാ സങ്കേതങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയനാവും. ഉപയോഗിക്കുന്ന നിറക്കൂട്ടുകളുടെ സവിശേഷതയും ഇതിനൊരു കാരണമാണ്‌.

ഇന്ന്‌ ചുവര്‍ച്ചിത്രങ്ങളുടെ ശൈലിയില്‍ ചിത്രങ്ങല്‍ വരക്കുന്ന രീതി പ്രചാരത്തില്‍ വന്നിട്ടുണ്ട്‌.

വരകളുടെ കൃത്യത, വര്‍ണ്ണസങ്കലനം, അലങ്കാരങ്ങള്‍ക്ക്‌ കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്കാരത്തിലെ ശ്രദ്ധ ഇവ കേരളീയ ചുവര്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്‌. കേരളീയ ചുവര്‍ചിത്രങ്ങള്‍ക്ക്‌ സൂക്ഷ്മതയും ഭാവതീവ്രതയും വര്‍ണ്ണവൈവിധ്യവും ലഭിച്ചത്‌ �8-ാ‍ം നൂറ്റാണ്ട്‌ മുതലുള്ള കാലഘട്ടത്തിലാണ്‌.

ആരാധനമൂര്‍ത്തികളായ ദേവീദേവന്മാരുടെയും, അവരുടെ ജീവിത സന്ദര്‍ഭങ്ങളുമാണ്‌ മിക്കവാറും ചിത്രങ്ങള്‍ പ്രമേയമാക്കിയത്‌. ശിവന്‍, വിഷ്ണു, ഗണപതി, സുബ്രഹ്മണ്യന്‍, കുതിരപ്പുറത്ത്‌ ആരുഡനായ അയ്യപ്പന്‍, പരമേശ്വരതാണ്ഡവം, ദക്ഷിണാ മൂര്‍ത്തി, അഘോരശിവന്‍, ഭൈരവന്‍, ഋഷികളുടെയും മന്‍^ഷ്യരുടെയും ദേവാരാധന, സാധാരണ മന്‍^ഷ്യരുടെ ഭക്തി, കിരാതര്‍ജ്ജനീയം, മാര്‍ക്കണ്ഡേയ പുരാണം തുടങ്ങിയ ശൈവകഥകളുടെ ആവിഷ്ക്കാരം ഇവയും ചിത്രീകരണ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

[തിരുത്തുക] കേരളീയ ചുവര്‍ചിത്രകലയുടെ ചരിത്രം മൂന്ന്‌ കാലഘട്ടങ്ങളായി കണക്കാക്കാം.

  • പ്രാഥമിക കാലഘട്ടം : തിരുവമ്പാടി, പിഷാരിക്കാവ്‌, കളിയാമ്പള്ളി, കാന്തല്ലൂര്‍ ക്ഷേത്രങ്ങളില്‍ കാണുന്ന ചുവര്‍ചിത്രങ്ങളാണ്‌ പ്രാഥമിക കാലഘട്ടമായി കരുതുന്നത്‌.
  • മധ്യ കാലഘട്ടം : വടക്കുനാഥക്ഷേത്രം, മട്ടാഞ്ചേരി,തിരുവഞ്ചിക്കുളം, പള്ളിമണ്ണ, ഏറ്റൂമാനൂര്‍, വാസുദേവപുരം, എളങ്കുന്നപ്പുഴ, പനയന്നാര്‍കാവ്‌, മുളക്കുളം, ബാലുശ്ശേരി, തൃപ്രയാര്‍, തൃചക്രപ്പുര, താഴത്തങ്ങാടി എന്നിവിടങ്ങളിലെ ചിത്രങ്ങള്‍
  • അന്ത്യകാലഘട്ട ം :പത്മനാഭപുരം കൊട്ടാരം, കോട്ടയ്ക്കല്‍, നെയ്യാറ്റിന്‍കര, കരിവേലിപ്പുറ മാളിക, കൃഷ്ണപുരം കൊട്ടാരം, പുണ്ഡരീകപുരം എന്നീ ക്ഷേത്രളിലെയും, അകപ്പറമ്പ്‌, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം, ചേപ്പാട്‌, അങ്കമാലി എന്നപള്ളികളിലെയും ചുവര്‍ചിത്രങ്ങള്‍.


[തിരുത്തുക] ചുവര്‍ച്ചിത്രങ്ങളുടെ നിര്‍മ്മാണം , നിറക്കൂട്ട്‌

കരിങ്കല്ല്‌ കൊണ്ടോ ചെങ്കല്ല്‌ കൊണ്ടോ കെട്ടിയ ചുമരില്‍ കുമ്മായം തേച്ച്‌ പരുക്കന്‍ പ്രതലവും പിന്നീട്‌ അതിന്‍^മുകളില്‍ നേര്‍ത്ത രണ്ടാം പ്രതലവും നിര്‍മ്മിക്കുന്നു. കുമ്മായം ചുമരില്‍ നിന്ന്‌ ഇളകി പോകാതിരിക്കാന്‍ പശകള്‍ ഉപയോഗിച്ചിരുന്നു. ചിലപ്പോള്‍ മൃഗക്കൊഴുപ്പും ശര്‍ക്കരയും ചേര്‍ത്ത്‌ ആദ്യ പ്രതലത്തില്‍ കുമ്മായം പിടിപ്പിച്ചിരുന്നു.

രണ്ടാം പ്രതലത്തില്‍ കുമ്മായം കരിക്കിന്‍ വെള്ളത്തില്‍ കലക്കി ഉപയോഗിച്ചിരുന്നു. പണ്ട്‌ വിളാമ്പശ, വേപ്പിന്‍ പശ, കള്ളിപ്പാല്‍ ഇവയും പശയായി ഉപയോഗിക്കാറുണ്ടായിരുന്നു.

മഞ്ഞ, വെള്ള, നീല, പച്ച, ചുവപ്പ്‌, കാവിനിറം, കാവി , പച്ച കലര്‍ന്ന നീലം, ശ്യാമനീലം, കറുപ്പ്‌, സ്വര്‍ണ്ണ മഞ്ഞ തുടങ്ങിയ നിറങ്ങളാണ്‌ കേരളീയ ചുമര്‍ചിത്രങ്ങളുടെ വര്‍ണ്ണലോകം. പച്ചിലച്ചായവും, പഴച്ചാറും മാത്രമല്ല ധാതുക്കളും, രാസവസ്തുക്കളും ചായങ്ങളുടെ നിര്‍മാണത്തിന്‌ ഉപേയോഗിച്ചിരുന്നു.


  • വെട്ടുകല്ലില്‍ നിന്ന്‌ കാവി ചുവപ്പ്‌, കാവി മഞ്ഞ
  • നീലി അമരിച്ചാറില്‍ നിന്ന്‌ നീല
  • നീലചായം ചേര്‍ത്ത എരവിക്കറയില്‍ നിന്ന്‌ പച്ച
  • മനയോലയില്‍ നീലച്ചായം ചേര്‍ത്ത്‌ പച്ച
  • എണ്ണക്കരിയില്‍ നിന്ന്‌ കറുപ്പ്‌
  • ചുണ്ണാമ്പില്‍ നിന്ന്‌ വെള്ള


[തിരുത്തുക] ചിത്രമെഴുതുന്ന രീതി

കൂര്‍പ്പിച്ച മുളം തണ്ട്‌ കൊണ്ട്‌ മഞ്ഞച്ചായം മുക്കി ആദ്യം ബാഹ്യരേഖ വരയ്കുന്നു. പിന്നീട്‌ ചുവന്നചായത്തിലുള്ള വര കൊണ്ട്‌ ബാഹ്യരേഖകളെ ദൃഢമാക്കുന്നു. നിറം കൊടുക്കുന്നത്‌, രേഖകള്‍ വിശദാംശങ്ങളും ഭാവാവിഷ്ക്കരണവും മറ്റും പൂര്‍ത്തിയാക്കിയശേഷം മാത്രമാണ്‌.

കോരപ്പുല്ല്‌, കൈതവേര്‌, മുളംതണ്ട്‌ കൂര്‍പ്പിച്ചെടുത്തത്‌ എന്നിവയാണ്‌ ചുവര്‍ ചിത്രരചനയില്‍ ബ്രഷായി ഉപയോഗിച്ച്‌ വന്നിരുന്നത്‌. കോരപ്പുല്ല്‌ ബ്രഷു കൊണ്ടാണ്‌ ചായം പൂശിയിരുന്നത്‌. ധാരാളം ചായം തേക്കേണ്ട ഇടങ്ങളില്‍ കൈതവേര്‌ കൊണ്ടും ചായം പൂശിയിരുന്നു.ചിത്രം എഴുതിക്കഴിഞ്ഞ്‌ പൈന്‍മരത്തിന്റെ കറയും എണ്ണയും ചേര്‍ത്ത്‌ തുണിയില്‍ അരിച്ച്‌ ചിത്രത്തിന്‌ ബലം കൂട്ടിയിരുന്നുവെന്ന്‌ കരുതുന്നു.

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu