കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - വിക്കിപീഡിയ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണിത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണിത്.
ഈ താള് പൂര്‍ണ്ണമല്ല, ഇതു പൂര്‍ണ്ണമാക്കുവാന്‍ വിക്കിപീഡിയ സംരംഭത്തില്‍ പങ്കാളിയാവുക (ശ്രദ്ധിക്കുക: നവാഗതര്‍ക്ക് സ്വാഗതം, സഹായക താളുകള്‍)