Talk:ക്രിസ്തുമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൌരസ്ത്യ സഭകളെപ്പറ്റി വിശദമായ ലേഖനത്തില്‍ പോരേ പൌരസ്ത്യ സഭകള്‍ എന്ന ഫലകം. ക്രിസ്തുമതം എന്നത് പൊതുവായ ഫലകമാണല്ലോ( അതില്‍ പൌരസ്ത്യസഭകളും ഉള്‍പ്പെടുന്നുമുണ്ട്). ഒരു ലേഖനത്തില്‍ ഒരെണ്ണം മതിയാകും.
- Manjithkaini 06:22, 6 ഓഗസ്റ്റ് 2006 (UTC)
No problem
[തിരുത്തുക] 95ഇലെ വിധി
ഈ ഭാഗം ആണു ചള്ളീയാനെ ഞാന്‍ ഉദ്ദേശിച്ചത് (4) It may be that by virtue of the revival of Catholicate and by issuing the Kalpana Ex.A.14 - and also by accepting the 1934 Constitution (as to be mentioned presently) - the power of the Patriarch may have been reduced to a vanishing point, but all the same he remains the supreme head of the Syrian Church of which the Malankara Church is a division. He is spiritually superior to the Catholicos though he does not, and indeed never did, enjoy any temporal powers over the Malankara Church or its properties.
ഇത് വച്ച് യാക്കോബായ സഭയുടെ ഭാഗമാണ് ഓര്‍ത്തഡോക്സ് സഭയും. പിന്നെ രണ്ട് സഭകളും ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലുള്ളതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ. ലിജു മൂലയില്‍ 22:38, 21 ഫെബ്രുവരി 2007 (UTC)