ക്ലോട് ഷാനണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലോട് ഷാനണ്‍ (1916-2001) ഇന്‍ഫോര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവ്.
1916, ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 1948-ല്‍ A Mathematical Theory of Communication എന്ന പ്രബന്ധത്തിലൂടെ അദ്ദേഹം ഇന്‍ഫോര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രത്തിന്റെ പുതിയ ശാഖക്ക് അടിത്തറയിട്ടു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.