New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ജൂലിയസ് സീസര്‍ - വിക്കിപീഡിയ

ജൂലിയസ് സീസര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂലിയസ് സീസര്‍‍
സീസറിന്‍റെ പ്രതിമയുടെ ചിത്രം
യഥാര്‍ത്ഥ പേര്: ഗയുസ് ജൂലിയുസ് കയ്സര്‍
കുടുംബപ്പേര്: ജെന്‍സ് ജൂലിയ
തലപ്പേര്: റോമന്‍ സാമ്രാജ്യചക്രവര്‍ത്തി
ജനനം: ജൂലൈ 12/13, ക്രി.മു.102/103
മരണം: മാര്‍ച്ച് 15, ക്രി.മു. 44
പിന്‍‍ഗാമി: അഗസ്റ്റസ് സീസര്‍(മകനല്ല)
പിതവ്: ഗയുസ് ജൂലിയസ് സീസര്‍
മാതാവ്: ഔറേലിയ കോട്ട‍
വിവാഹങ്ങള്‍:
മക്കള്‍:
  • ജൂലിയ കയ്സാരിസ്

ജൂലിയസ് സീസര്‍ , [ആംഗലേയത്തില്‍ Gaius Julius_Caesar][റോമന്‍, ലത്തീന്‍ ഭാഷകളില്‍ ഗായുസ് യൂലിയുസ് കയ്സെര്‍ എന്നാണ്. ജൂലിയസ് സീസര്‍ റോമന്‍ രാഷ്ട്ര തന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു. റോമന്‍ റിപബ്ലിക്കിനെ സാമ്രാജ്യമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരില്‍ ഒരാളായി സീസര്‍ പരിഗണിക്കപ്പെടുന്നു.[തെളിവുകള്‍ ആവശ്യമുണ്ട്] റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയന്‍ എന്നും പറയാറുണ്ട്. അദ്ദേഹത്തിന്‍റെ ബ്രൂട്ടസേ നീയും എന്ന വരികള്‍ ലോക പ്രശസ്തമാണ്. അദ്ദേഹം ഉള്‍പ്പെടുന്ന ട്രയം‍വരേറ്റ് (ത്രിയും‍വരാത്തെ എന്ന് ലത്തീനില്‍) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാള്‍ പിടിച്ചെടുത്ത് അറ്റ്ലാന്‍റിക് സമുദ്രം വരെയും ബ്രിട്ടന്‍ ആക്രമിച്ച് യൂറോപ്പിലും റോമിന്‍റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോം‍പേയ്ക്കു ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരില്‍ അദ്ദേഹമാണ് അവസാനത്തെ സംഭാവന ചെയ്തത്.

[തിരുത്തുക] പേരിനു പിന്നില്‍

ജെന്‍സ് ജൂലിയ എന്ന കുലത്തില്‍ പിറന്നതിനാലാണ് ജൂലിയസ് എന്ന പേര്. അദ്ദേഹത്തിന്റെ പൂര്‍വ്വ പിതാമഹന്മാരില്‍ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നര്‍ത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കില്‍ കയ്സുസ് സും എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് കയ്സര്‍ എന്ന സ്ഥനപ്പേര്‍ വന്നത് എന്നാണ് പ്ലീനിരേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ആംഗലേയ രൂപവ്യതിയാനാമാണ് സീസര്‍ എന്നത്. എന്നാല്‍ ഇതിനു വേറേ ഭാഷ്യങ്ങള്‍ ഉണ്ട്. 1) ആദ്യത്തെ കയ്സെര്‍ യുദ്ധത്തില്‍ ഒരാനയെ കൊന്നു എന്നും (ആനക്ക് മൂറിഷ് ഭഭഷയില്‍ കയ്സായി എന്നാണ്)2)ആദ്യത്തെ കയ്സറിന് നല്ല കനത്ത തലമുടികള്‍ ഉണ്ടായിരുന്നുവെന്നതും ( തലമുടിക്ക് കയ്സരീസ് എന്നാണ് ലത്തീനില്‍) 3) അദ്ദേഹത്തിന് വെള്ളാരംകല്ലുപോലുള്ള കണ്ണുകള്‍ ആയതിനാലാണ് എന്നുമാണ് ( ഒക്കുലിസ് കൈസീയിസ്) എന്നാല്‍ ഇതില്‍ പ്ലീനിയുടേതാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

[തിരുത്തുക] ബാല്യം

സീസര്‍ പട്രീഷ്യന്‍ ജാതിയിലെ ഉന്നതമായ ജെന്‍സ് ജൂലിയ എന്ന കുലത്തിലാണ് പിറന്നത്. അച്ഛനെയും ഗൈയുസ് ജൂലിയസ് സീസര്‍ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അമ്മ ഔറേലിയ കോട്ട വളരെ ഉയര്‍ന്ന തറവാടുകാരിയായിരുന്നു. ഈ കുലം ട്രോജന്‍ രാജകുമാരനായ അയേനിയാസിന്‍റെ മകന്‍ ഇയുലുസിന്‍റെ പരമ്പരയാണെന്ന് അവകാശപ്പെടുന്നു. ഇത് വീനസ് എന്ന ദൈവത്തിന്‍റെ പരമ്പരയാണ് എന്നാണ് അവര്‍ വിശ്വസിച്ഛിരുന്നത്.[1]

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu