ടി.വി. സുന്ദരം അയ്യങ്കാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്തമായ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടി.വി.എസ്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനും ആയിരുന്ന ടി.വി. സുന്ദരം അയ്യങ്കാര്‍ 1877-ല്‍ കേരളത്തിലെ തൃശ്ശൂരില്‍ ജനിച്ചു (1877-1955) പിതാവ് വെങ്കാരം അയ്യങ്കാര്‍ തൃശ്ശൂരിലെ ഒരു അഭിഭാഷകനായിരുന്നു. [1]
[തിരുത്തുക] ചില സ്ഥപനങ്ങളുടെ വെബ് സൈറ്റുകള്‍
- സുന്ദരം മോട്ടോര്‍സ്
- സൌന്ദരം ഫാസ്നേര്സ്
- ടിവീഎസ് ഇന്‍ഫൊടെക്ക്
- ടിവീഎസ് മോട്ടോര്‍ കമ്പനി
- ബ്രേക്സ് ഇന്ത്യാ ലി.
- വീല്‍സ് ഇന്ത്യാ ലി.
- സുന്ദരം ക്ലേയ്ടണ്‍ ലി.
- ടിവീഎസ് ഇലക്ട്രോണിക്സ് ലി.
- ടിവീഎസ് ലക്ഷ്മി സ്കൂള്‍
- ഡെല്‍ഫി-ടിവീഎസ് സിസ്റ്റംസ് ലി.
- സുന്ദരം ബ്രേക്സ് ലൈനിങ്സ് ലി.
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.