Template talk:തെരഞ്ഞെടുത്ത ലേഖനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിപ്പിള്‍ ബന്ധം എന്നത്, ത്രിബന്ധം എന്നാക്കി ദയവായി മാറ്റുക..--Vssun 19:03, 1 ജനുവരി 2007 (UTC)
ക്രി.മു. 287 നു ശേഷം പെട്രീഷ്യന്‍ റീപ്പബ്ലിക്കായിരുന്ന റോം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു.
- ഇതിനു പകരം താഴെക്കാണുന്ന രീതിയില്‍ കൊടുക്കുന്നത് നല്ലതാണ്
ആദ്യകാലത്ത് പെട്രീഷ്യന്‍ റീപ്പബ്ലിക്കായിരുന്ന റോം, ക്രി.മു. 287 നു ശേഷം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു
--Vssun 09:48, 22 മാര്‍ച്ച് 2007 (UTC)
ബേക്കറെ മാറ്റി ഇനി ആനയെ പ്രതിഷ്ഠിക്കാം--Vssun 20:31, 8 ഏപ്രില്‍ 2007 (UTC)
- അതെ ഇനി ആനയാകട്ടെ--Shiju Alex 05:03, 9 ഏപ്രില്‍ 2007 (UTC)