ദന്തവൈദ്യശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ദന്തവൈദ്യശാസ്ത്രം
വൈദ്യശാസ്ത്രതിന്റെ ഒരു വിഭാഗമാണ് ദന്തവൈദ്യശാസ്ത്രം. പല്ലിന്റെയും, അതുറപ്പിച്ചിരിക്കുന്ന എല്ലിന്റെയും അതിനു ചുറ്റുമുള്ള തൊലി, മോണ നാക്ക് ചുണ്ട് എന്നിവയുറ്റെയുമെല്ലാം ആരോഗ്യസംരക്ഷണമാണ് ഈ ശാസ്ത്രം വിവക്ഷിക്കുന്നത്. ശാസ്ത്രത്തേക്കാള്‍ ഇതൊരു കലകൂടിയാണ് എന്നും പറയാം