ദില്‍റുബ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായത്തില്‍ ഉപയോഗിക്കുന്ന വയലിന്‍ പോലെയുള്ള ഒരു ഉപകരണമാണ് ദില്‍റുബ. ദില്‍റുബ “എസ്രാജ്“ എന്ന പേരിലും അറിയപ്പെടുന്നു.കൂടുതലും രാജസ്ഥാന്‍കാരായ ഗ്രാമീണവാസികളിള്‍ കണ്ടുവരുന്നു. കമ്പികളില്‍ ഒരു “ബോ“ ഉപയോഗിച്ചു വായിക്കുന്നതാണ് ഈ ഉപകരണം. “ബാലുജി ശ്രീവാസ്തവ്” ദില്‍റുബ വായനക്കാരില്‍ പ്രശസ്തനാണ്.