നവംബര്‍ 6
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 6 വര്‍ഷത്തിലെ 310-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 311).
നവംബര്‍ | ||||||
ഞാ | തി | ചൊ | ബു | വ്യാ | വെ | ശ |
1 | 2 | 3 | 4 | |||
5 | 6 | 7 | 8 | 9 | 10 | 11 |
12 | 13 | 14 | 15 | 16 | 17 | 18 |
19 | 20 | 21 | 22 | 23 | 24 | 25 |
26 | 27 | 28 | 29 | 30 | ||
2006 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1844 ഡൊമിനിക്കന്‍ റിപബ്ലിക് ഹയ്തിയില്‍നിന്നും സ്വതന്ത്രമായി.
- 1860 ഏബ്രഹാം ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1913 ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ജയിലിലടച്ചു.
- 1962 ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.
- 1998 ഹ്യുഗോ ചാവസ് വെനിസ്വലന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്‍
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
1406 ഇന്നസന്‍റ് ഏഴാമന്‍ മാര്‍പ്പാപ്പ.