പച്ചടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദ്യയിലെ പ്രധാനപ്പെട്ട ഒരു കറിയാണ് പച്ചടി. വെള്ളരിക്ക, കൈതച്ചക്ക, കക്കിരിക്ക എന്നിവയാണ് ഇവയില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍. അധികം വേവിക്കാതെ വക്കുന്ന ഒരു കറിയാണിത്. കൈതച്ചക്ക പച്ചടിക്ക് മധുരമാണ് ഉണ്ടാക്കുക. പച്ചക്ക് അരക്കുന്ന നാളികേരവും കടുകുമാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവ.
ഉള്ളടക്കം |