പത്തിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തിരി അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാര്‍ മേഖലയിലെ മുസ്ലിം സമുദായക്കാര്‍ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സല്‍കാരങ്ങളിളും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന, രുചിയേറിയ വിഭവമാണ്.