പരമേശ്വര ഭാഗവതര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമേശ്വര ഭാഗവതര്‍ (1813-1890) സ്വതിതിരുനാളിന്‍റെ സദസ്സിലെ ഒരു പ്രധാന സംഗീതജ്ഞനായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജനനം
1813-ല് പാലക്കാട്ട് ജനിച്ചു
[തിരുത്തുക] ബാല്യം
ചെറുപ്പത്തിലേ തന്നെ സംഗീത വാസനയുണ്ടായിരുന്നു. പതിനെട്ട് വയസ്സുള്ളപ്പോള്‍ തിരുവനന്തപുരത്ത് വരികയും ഒരിക്കല്‍ ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ ഉത്സവത്തിന് പാടാന്‍ അവസരം കിട്ടുകയൌം ചെയ്തു. അദ്ദേഹത്തിന്‍റെ പാട്ട് സംഗീത ചക്രവര്‍തി എന്നറിയപ്പെടുന്ന് സ്വാതി തിരുനാള്‍ രാജാവിനു വരെ ഇഷ്ടപ്പെടുകയും അദ്ദേഹത്തെ കൊട്ടാരത്തിലേയ്ക്ക് ആദരപ്പൂര്‍വ്വം ആനയിക്കുകയും ചെയ്തു. അതിനു ശേഷം സ്വാതി തിരുനാളിന്‍റെ ആശ്റയത്തിലാണ് ശിഷ്ടകാലം കഴിച്ചത്. [1]
[തിരുത്തുക] പ്രധാനകൃതികള്‍
- ഉത്സവ പ്രബന്ധം
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.