New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പൊട്ടാസ്യം - വിക്കിപീഡിയ

പൊട്ടാസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

19 ആര്‍ഗണ്‍പൊട്ടാസ്യംകാത്സ്യം
Na

K

Rb
പൊതു വിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ പൊട്ടാസ്യം, K, 19
അണുഭാരം ഗ്രാം/മോള്‍

വെള്ളി നിറമുള്ള ഒരു ആല്‍ക്കലി ലോഹമാണ്‌ പൊട്ടാസ്യം (ഇംഗ്ലീഷ്:Potassium). കടല്‍ജലത്തിലും പല ധാതുക്കളിലും മറ്റു മൂലകങ്ങളുമായി സം‌യോജിച്ച അവസ്ഥയില്‍ പൊട്ടാസ്യം കാണപ്പെടുന്നു. പൊട്ടാസ്യം വായുവില്‍ വളരെ വേഗം ഓക്സീകരണത്തിനു വിധേയമാകുന്നു. ജലവുമായും ഇത് വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു. പൊട്ടാസ്യവും സോഡിയവും ഏതാണ്ട് ഒരേ രാസസ്വഭാവം ഉള്ളതാണെങ്കിലും ജീവകോശങ്ങള്‍ പ്രത്യേകിച്ച് ജന്തുകോശങ്ങള്‍ ഇവയെ രണ്ടും പ്രത്യേകരീതിയിലാണ്‌ കൈകാര്യം ചെയ്യുന്നത്.

[തിരുത്തുക] ഗുണങ്ങള്‍

ഇതിന്റെ അണുസംഖ്യ 19-ഉം പ്രതീകം K എന്നുമാണ്‌. പൊട്ടാസ്യത്തിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാള്‍ കുറവാണ്‌. സാന്ദ്രത കുറവുള്ള ലോഹങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌ പൊട്ടാസ്യത്തിന്‌. ഏറ്റവും സാന്ദ്രത കുറവുള്ള ലോഹം ലിഥിയമാണ്‌. വളരെ കടുപ്പം കുറഞ്ഞ ഈ ലോഹത്തെ കത്തിയുപയോഗിച്ച് മുറിക്കാന്‍ സാധിക്കും.

പൊട്ടാസ്യം മുറിച്ചാല്‍ ആ ഭാഗത്തിന്‌ നള്ള വെള്ളി നിറമായിരിക്കും ഉണ്ടാകുക. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ വായുവുമായി പ്രവര്‍ത്തിച്ച് ഈ വെള്ളി നിറം നഷ്ടപ്പെടുകയും ചാരനിറം കൈവരുകയും ചെയ്യുന്നു. നാശത്തില്‍ നിന്നും സം‌രക്ഷിക്കുന്നതിന്‌ മണ്ണെണ്ണ പോലുള്ള നിരോക്സീകരണമാധ്യമത്തിലാണ്‌ പൊട്ടാസ്യം സൂക്ഷിക്കാറുള്ളത്. മറ്റു ആല്‍ക്കലി ലോഹങ്ങളെപ്പോലെ പൊട്ടാസ്യം ജലവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്നു. ലിഥിയത്തേയും സോഡിയത്തേയും അപേക്ഷിച്ച് പൊട്ടാസ്യത്തിന്റെ പ്രവര്‍ത്തനം കുറേക്കൂടി വീര്യമേറിയതാണ്‌. ഈ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന ഹൈഡ്രജന്‍ വാതകം കത്താന്‍ പാകത്തില്‍ താപജനകവുമാണ്‌ ഈ പ്രവര്‍ത്തനം.

2K(s) + 2H2O(l) → H2(g) + 2KOH(aq)

ജലത്തിന്റെ നേരിയ അംശത്തിനോടു പോലും പൊട്ടാസ്യം വളരെ തവ്രവും വേഗത്തിലും പ്രവര്‍ത്തിക്കുന്നതിനാല്‍, സ്വേദനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ജലാംശം വലിച്ചെടുത്ത് ഉണക്കുന്നതിന്‌ പൊട്ടസ്യം തനിയേയും, സോഡിയവുമായി ചേര്‍ത്ത് NaK എന്ന സങ്കരമാക്കിയും (ഈ സങ്കരം സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലാണ്‌) ഉപയോഗിക്കുന്നു.

ജീവികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു മൂലകമാണ്‌ പൊട്ടാസ്യം. പൊട്ടാസ്യവും അതിന്റെ സം‌യുക്തങ്ങളും തീജ്വാലയില്‍ കാണിക്കുമ്പോള്‍ ജ്വാലക്ക് വയലറ്റ് നിറം ലഭിക്കുന്നു. വസ്തുക്കളില്‍ പൊട്ടാസ്യത്തിന്റെ സാന്നിധ്യം മനസിലാക്കുന്നതിന്‌ ഈ ഗുണം ഉപയോഗപ്പെടുത്തുന്നു. പൊട്ടാസ്യം അയോണിന്റെ‍ (K+ ion) കൂടിയ ഹൈഡ്രേഷന്‍ ഊര്‍ജ്ജം മൂലം പൊട്ടാസ്യത്തിന്റെ സംയുക്തങ്ങള്‍ ജലത്തില്‍ നന്നായി ലയിക്കുന്നു. ജലത്തിലെ പൊട്ടാസ്യം അയോണ്‍ നിറമില്ലാത്ത ഒന്നാണ്‌.

രുചിച്ചു നോക്കിയും പൊട്ടാസ്യം തിരിച്ചറിയാന്‍ സാധിക്കും. ഗാഢതക്കനുസരിച്ച് നാക്കിലെ എല്ലാ രസമുകുളങ്ങളേയും പൊട്ടാസ്യം ഉത്തേജിപ്പിക്കുന്നു. പൊട്ടാസ്യം അയോണിന്റെ നേര്‍പ്പിച്ച ലായനികള്‍ക്ക് മധുരരസമാണ്‌ ഉള്ളത്. എന്നാല്‍ ഗാഢത കൂടുന്തോറും ക്ഷാരങ്ങള്‍ക്കെല്ലാമുള്ള ചവര്‍പ്പുരുചിയാകുകയും അവസാനം ഉപ്പുരസം ലഭിക്കുകയും ചെയ്യും.


[തിരുത്തുക] ഉപയോഗങ്ങള്‍

  • പൊട്ടാസ്യം ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന മേഖലയാണ്‌ രാസവളങ്ങളുടെ നിര്‍മ്മാണം. ക്ലോറൈഡ്, സള്‍ഫേറ്റ്, കാര്‍ബണേറ്റ് എന്നീ രൂപങ്ങളായാണ്‌ പൊട്ടാസ്യം വളനിര്‍മ്മാണത്തിനുപയോഗിക്കുന്നത്.
  • വ്യാവസായികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രധാനപ്പെട്ട ശക്തിയേറിയ ഒരു ക്ഷാരപദാര്‍ത്ഥമാണ്‌ പൊട്ടാസ്യം ഹൈഡ്രോക്സൈഡ്.
  • പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്നായി ഉപയോഗിക്കുന്നു.
  • പൊട്ടാഷ് എന്നു വിളിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ്, സ്ഫടികനിര്‍മ്മാണത്തിനുപയോഗിക്കുന്നു.
  • ദ്രാവക പൊട്ടാസ്യം ഉപയോഗിച്ച് ബലപ്പെടുത്തിയ സ്ഫടികം സാധാരണ സ്ഫടികത്തേക്കാള്‍ ബലമുള്ളതാണ്‌.
  • പലതരം മാഗ്നറ്റോമീറ്ററുകള്‍ക്കായി പൊട്ടാസ്യം ബാഷ്പം ഉപയോഗിക്കുന്നു.
  • സോഡിയത്തിന്റേയും പൊട്ടാസ്യത്തിന്റേയും സങ്കരമായ നാക്ക് എന്നു വിളിക്കപ്പെടുന്ന NaK സാധാരണ അന്തരീക്ഷോഷ്മാമില്‍ ഒരു ദ്രാവകമാണ്‌. താപവാഹക മാധ്യമമായി ഇത് ഉപയോഗിക്കുന്നു.

[തിരുത്തുക] ചരിത്രം

പൊട്ടാഷില്‍ നിന്നുമാണ്‌ ഈ മൂലകം ആദ്യമായി വേര്‍തിരിച്ചെടുത്തത്. അതു കൊണ്ടാണ്‌ ഇതിന്‌ പൊട്ടാസ്യം എന്ന പേര്‌ വന്നത്. ലത്തീന്‍ ഭാഷയിലെ ഈ മൂലകത്തിന്റെ പേരായ കാലിയം (kalium) എന്ന പദത്തില്‍ നിന്നാണ്‌ K എന്ന പ്രതീകം ഉണ്ടായത്. അറബിയിലെ അല്‍ ഖാല്‍ജ എന്ന പദമാണ്‌ ലത്തിനിലെ കാലിയം ആയത്.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu