Talk:ബഹുഭുജം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകഭുജം എന്നിവിടെ കൊടുത്തിരിക്കുന്നത് ‘ബിന്ദു’വും ദ്വിഭുജം എന്നു കൊടുത്തിരിക്കുന്നത് ‘രേഖ’ യും അല്ലേ. അവ ബഹുഭുജനങ്ങളില്‍ പെടുമോ? ബഹുഭുജങ്ങള്‍ എവിടെയെങ്കിലും കോണ്‍ സൃഷ്ടിക്കണ്ടേ??--പ്രവീണ്‍:സംവാദം 05:29, 3 ഡിസംബര്‍ 2006 (UTC)
- ഏകഭുജം എന്നത് രേഖയും, ദ്വിഭുജം എന്നത് ഒരു കോണും ആണെന്നു കരുതാം.--Vssun 05:10, 9 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഇംഗ്ലീഷ് വിക്കി പരിശോധിക്കുക
ബഹുഭുജത്തിന്റെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി --Vssun 21:03, 8 ഡിസംബര്‍ 2006 (UTC)
- ഇപ്പോഴും സംശയം തീര്‍ന്നില്ല.തുടര്‍ച്ചയായ രേഖാഖണ്ഡങ്ങള്‍ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. എന്നല്ലേ ഇവിടെ എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിലേത് ശരിയാവണമെന്നില്ലല്ലോ--പ്രവീണ്‍:സംവാദം 04:35, 9 ഡിസംബര്‍ 2006 (UTC)
- എനിക്കുമുണ്ട് പ്രവീണിന്റെ അതേ സംശയം. ഇവിടെ ചര്‍ച്ചകള്‍ നടക്കട്ടെ എന്നു കരുതിയാണ് വീണ്ടും തിരുത്തിയെഴുതിയത്. തെളിവില്ലാത്ത ലേഖനമാക്കാമായിരുന്നില്ലേ?
--Vssun 05:10, 9 ഡിസംബര്‍ 2006 (UTC)