ബ്ലൂംഫൌണ്ടെയിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ബ്ലൂംഫൌണ്ടെയിന്
(Bloemfontein in Eng)സൗത്ത് ആഫ്രിക്കയുടെ മൂന്നു തലസ്ഥാനങ്ങളിലൊന്നാണ് ബ്ലുംഫോണ്ടെയിന്‍. മറ്റു തലസ്ഥാനങ്ങള്‍ കേപ് ടൗണ്‍, പ്രിട്ടോറിയ എന്നിവയാണു. സര്‍ക്കാരിന്റെ അധികാരങ്ങളെ മൂന്നു സ്ഥലത്തായി വ്യപിച്ചിരിച്ചിരിക്കുകയാണ്. ബ്ലോംഫൊന്റേയിന്‍ ജുഡീഷ്യറി (നീതിന്യയവകുപ്പു) കൈകാര്യം ചെയ്യുമ്പൊള്‍. കേപ് ടൗണില്‍ നിയമ നിര്‍മ്മാണ സഭയും പ്രിട്ടോറിയയില്‍പൊതു ഭരണവും നടപ്പാക്കുന്നു.