Talk:മഞ്ഞച്ചേര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധാരണ ചേരയും മഞ്ഞച്ചേരയും ഒന്നാണോ?--Vssun 21:20, 10 മാര്‍ച്ച് 2007 (UTC)
വ്യത്യാസം നിറത്തിലാണ്. ഒരു ഇരുണ്ട നിറമാണ്(തവിട്ട്) സാധാരണ ചേരയ്ക്, എന്നാല്‍ മഞ്ഞ ചേരയ്ക് അല്പം മഞ്ഞ ചേരയ്ക് അടിഭാഗത്ത് മഞ്ഞ നിറവും മുകളില്‍ മഞ്ഞ കലര്‍ന്ന നിറമാണ് ഉണ്ടാകുക-- ജിഗേഷ് ►സന്ദേശങ്ങള്‍ 04:11, 11 മാര്‍ച്ച് 2007 (UTC)