മണിപ്പൂരി നൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധാക്രഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണര്‍ത്തുന്ന ന്രത്തരുപമാണ് മണിപ്പുരി.വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാരരുപങ്ങളില്‍ പ്രധാനമാണിത്. ഹ്രദ്യമായ സംഗീതവും അഭിനയവും ന്രത്തവും കലര്‍ന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം |
---|
എട്ടു ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങള്‍ |
ഭരതനാട്യം | കഥക് | കഥകളി | കുച്ചിപ്പുടി മണിപ്പൂരി നൃത്തം | മോഹിനിയാട്ടം | ഒഡീസ്സി | സത്രിയ നൃത്തം |