മനസിനക്കരെ(സിനിമ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യന്‍ അന്തിക്കാട്സംവിധാനം ചെയ്ത മലയാള സിനിമ
2003ല്‍ പുറത്തിറങ്ങി. വാര്‍ധക്യത്തിന്‍റെ ഒറ്റപ്പെടലും തമലമുറകളുടെ വിടവും ഹൃദയഹാരിയായി ദൃശ്യവത്കരിച്ചിരിക്കുന്നു.
തിരക്കഥ-രഞ്ജന്‍ പ്രമോദ്
താരങ്ങള്‍--ഷീല, ജയറാം, ഇന്നസെന്‍റ്, നയന്‍താര, കെ.പി.എ.സി ലളിത,ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി,സിദ്ദിഖ്, മാമുക്കോയ