യഹോവ സാക്ഷികള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കയിലെ ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്) കേന്ദ്രമാക്കി പവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര മത പ്രസ്ഥ്ഹാനമാണിത്. സി.ടി. റസ്സല്‍ എന്ന കോണ്‍ഗ്രിഗേഷണല്‍ സഭാംഗം 1876-ല് സ്ഥാപിച്ച മില്ലേനിയം ഡോണ്‍ എന്ന സംഘടനയാണ് യഹോവാ സാക്ഷികള്‍ എന്ന പേര്‍ സ്വീകരിച്ചത് . യഹോവാ സാക്ഷികള്‍ യഹോവ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നൂ. ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നില്ല. ഇതിന്‍റെ മതപ്രചാരകര്‍ 1952-ലാണ് കേരളത്തില്‍ പ്രചാരത്തിനായെത്തിയത്. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തനം നടന്നിരുന്നു.
ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ നിരാകരിക്കുന്നതിനാല്‍ ഇത് ഒരു ക്രൈസ്തവ മതമാണെന്ന് മിക്ക പരമ്പരാഗത ക്രൈസ്തവ സഭകളും അംഗീകരിക്കുന്നില്ല