New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
രക്തത്തിലെ മദ്യാംശം - വിക്കിപീഡിയ

രക്തത്തിലെ മദ്യാംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തത്തിലെ മദ്യാംശം

രക്തത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത വ്യാപ്തകണക്കില്‍ ശതമാനമാക്കി പറയുന്നതിനെയാണു് രക്തത്തിലെ മദ്യാംശം (അല്ലെങ്കില്‍ blood alcohol content – BAC), എന്നതു കൊണ്ടു അര്‍ത്ഥമാക്കുന്നതു്. ഉദാഹരണത്തിനു്, 0.20 BAC നിരക്കു് എന്നാല്‍, ഒരു വ്യക്തിയുടെ രക്തത്തിന്റെ അഞ്ഞൂറിലൊരംശം മദ്യമാണു് എന്നു മനസ്സിലാക്കാം.

ഒരാള്‍ കുടിച്ച പെഗ്ഗിന്റെ കണക്കു ഒരിക്കലും അയാളുടെ ലഹരിയളക്കാന്‍ പറ്റിയ ശരിയായ അളവുകോലല്ല, കാരണം ശരീരഭാരം വലിയൊരു പങ്കു വഹിയ്ക്കുന്നു എന്നതു തന്നെ. ഒരു പെഗ്ഗു് (alcoholic unit) ഒരു ശരാശരി മനുഷ്യന്റെ BAC ഏകദേശം 0.04% വരെ ഉയര്‍ത്തും, പക്ഷേ ഇതു വലിയൊരളവോളം ശരീരഭാരത്തെയും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനേയും ആശ്രയിച്ചിരിയ്ക്കുന്നു. കൂടാതെ, മദ്യപിച്ചതിന്റെ കണക്കോ BAC-യോ യഥാര്‍ത്ഥത്തില്‍ മദ്യം ഒരാളില്‍ വരുത്തുന്ന ശേഷിക്കുറവു് അളക്കാന്‍ ഒട്ടും പര്യാപ്തമല്ല. വ്യക്തിപരമായ മദ്യസഹനശേഷി (alcohol tolerance) പലേ ഘടകങ്ങള്‍ക്കനുസിരിച്ചു് വ്യത്യാസപ്പെട്ടിരിയ്ക്കും, ജനിതകവും പോഷകാഹാരസംബന്ധവുമായ ഘടകങ്ങള്‍, മറ്റു തരത്തിലുള്ള ശേഷിക്കുറവുകള്‍, ദീര്‍ഘകാലമായുള്ള അമിതമദ്യപാനം തുടങ്ങിയവ ഉദാഹരണങ്ങളാണു്.

രക്തത്തിലെ മദ്യത്തിന്റെ അളവു് ഒരു ആശുപത്രിലാബില്‍ നേരിട്ടു പരിശോധിച്ചറിയാവുന്നതാണു്. പക്ഷേ സാധാരണയായി നിയമപരിപാലനത്തിനു വേണ്ടി, ബ്രീത്തലൈസര്‍ (breathalyzer - ഇതു് ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ ട്രേഡു്മാര്‍ക്കാണെങ്കിലും) എന്നു സാധാരണയായി പറയുന്ന ഉപകരണം ഉപയോഗിച്ചു് ഉച്ഛ്വാസവായുവിലെ എതനോളിന്റെ അളവു് നോക്കിയാണു് BAC നിശ്ചയിയ്ക്കുന്നതു്. ഒരേ BAC നിരക്കു രേഖപ്പെടുത്തിയ ആളുകള്‍ തമ്മില്‍ ലഹരിയുടെ കാര്യത്തില്‍ വളരെ വ്യത്യാസം കാണുമെന്നിരിയ്ക്കിലും, BAC-യ്ക്കു മുന്‍തൂക്കം ലഭിയ്ക്കുന്നതു് അതു അകത്താക്കിയ മദ്യത്തിന്റെ അളവു വസ്തുനിഷ്ഠമായി അളക്കുവാന്‍ ഏറ്റവും ലളിതമായ രീതിയാണെന്നതു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഈ തെളിവിനെ എതിര്‍ക്കാനും എളുപ്പമല്ല.

മിക്ക രാജ്യങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള BAC നിരക്കിനു മുകളില്‍ വാഹനമോടിപ്പിയ്ക്കുന്നതിനോ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിനോ നിയമപരമായി അനുവാദമില്ല. നിര്‍ദ്ദിഷ്ട BAC നിരക്കു പല രാജ്യങ്ങളിലും പല സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിയ്ക്കും. സ്വീഡനില്‍ പൂജ്യത്തിനു മുകളിലുള്ള ഒരു BAC നിരക്കുമായി വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണു്. അമേരിക്കയിലാകട്ടെ നിയമം കുറച്ചു കൂടി ഉദാരമാണു്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദിഷ്ട BAC നിരക്കു 0.08% ലേയ്ക്കു താഴ്ത്താന്‍ വേണ്ടി പരിശ്രമിയ്ക്കുകയാണെങ്കിലും, മൂന്നു സംസ്ഥാനങ്ങളില്‍ 0.099% വരെ അനുവദനീയമാണു്. പക്ഷേ ചില സംസ്ഥാനങ്ങള്‍ 21 വയസ്സിനു (അമേരിയ്ക്കയില്‍ കുടിയ്ക്കാന്‍ അര്‍ഹതയുള്ള ഏറ്റവും കുറഞ്ഞ പ്രായം) താഴെയുള്ളവര്‍ വളരെ താഴ്ന്ന BAC നിരക്കുകളില്‍ പോലും (ഒരു പക്ഷേ 0.02%) വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധമാക്കിയിരിയ്ക്കുന്നു. ഇതൊരു പൂജ്യം നിരക്കിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു്.

ഓസ്ട്രേലിയയില്‍ മിക്ക സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പരിധി 0.05% ആണു്. പരിചയക്കുറവുള്ളവര്‍ക്കു് (വാഹനമോടിപ്പിയ്ക്കുന്നതിനു പഠനാനുമതി മാത്രമുള്ളവര്‍) 0.02 ശതമാനമോ അല്ലെങ്കില്‍ പൂജ്യം തന്നെയോ ആണു് നിര്‍ദ്ദിഷ്ട നിരക്കു്. ഇതു നടപ്പാക്കുന്നതു് അവിചാരിതമായ പരിശോധനകളിലൂടെയാണു്.

പല രാജ്യങ്ങളിലും BAC നിരക്കുകള്‍ വിശാലമാണെങ്കിലും, നല്ല ബോധത്തില്‍ വാഹനമോടിപ്പിക്കുന്നതിനോളം സുരക്ഷിതമാണു് അനുവദനീയ BAC നിരക്കുകള്‍ക്കൊപ്പം മദ്യപിച്ചു് വാഹനമോടിപ്പിക്കുന്നതു് എന്നു കരുതുന്നതു് വിഡ്ഢിത്തമാവും. 0.05% BAC നിരക്കില്‍ മദ്യപിച്ചിട്ടുള്ള ഒരാള്‍ വാഹനമോടിപ്പിക്കുമ്പോള്‍, ഒരു അപകടത്തിനുള്ള സാധ്യത നല്ല ബോധത്തില്‍ വണ്ടി ഓടിപ്പിയ്ക്കുന്നതിനേക്കാള്‍ നാലുമടങ്ങിലധികം ആണു്. അതു കൂടാതെ, ചെറിയ ആളവില്‍ മദ്യപിച്ചു വാഹനമോടിപ്പിയ്ക്കുമ്പോള്‍ തങ്ങളുടെ ഡ്രൈവിങ്ങു് കഴിവു വര്‍ദ്ധിയ്ക്കുന്നു എന്നുള്ള ചിലരുടെ ധാരണ വളരെ അബദ്ധമാണു്. കാരണം തങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിയ്ക്കാനുള്ള ശേഷിയും (ചെറിയ അളവില്‍ അളവിലാണെങ്കില്‍ കൂടി) മദ്യം അകത്തു ചെല്ലുന്നതോടെ തകരാറിലാവുന്നു.

ഒരു 0.20% BAC നിരക്കു് എന്നാല്‍ ഗുരുതരമായ അവസ്ഥയാണെന്നു തന്നെ പറയാം. ഒന്നു കൂടി ഉയര്‍ന്ന് 0.35% എത്തിയാല്‍ മാരകവുമാണു്. BAC നിരക്കു് 0.40% എന്നാല്‍ അമ്പതു ശതമാനും മുതിര്‍ന്നവര്‍ക്കും മരണകാരണവുമാണു് (LD50 or lethal dose). ചിലര്‍ 0.74 ശതമാനത്തോളം BAC നിരക്കില്‍ നിന്നും വൈദ്യസഹായം കൊണ്ടു മാത്രം രക്ഷപ്പെട്ട അപൂര്‍വ്വ സംഭവങ്ങളും ഉണ്ടായിട്ടുണ്ടു്.

See also: drunk driving, alcoholic beverage

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu