രവീന്ദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍ (ജനനം:1943 മരണം:2005). 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാലത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങള്‍ക്കും വസന്തഗീതങ്ങള്‍ പോലെയുള്ള ചില ഗാനസമാഹാരങ്ങള്‍ക്കും രവീന്ദ്രന്‍ സംഗീതം നിര്‍വഹിച്ചു.