റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശര്‍ക്കരപാനിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ലഹരി പാനീയം. ഇത് സംഭരിക്കുന്ന തടികൊണ്ടുണ്ടാക്കിയ വല്യ പാനകളില്‍ നിന്നും ഇതില്‍ ചേര്‍ക്കുന്ന കത്തിച്ച പഞ്ചസാരയില്‍ (കാരമല്‍) നിന്നും ഇതിന്റെ തവിട്ട് നിറം കിട്ടുന്നു. കരിബിയന്‍ റം ലോക പ്രശസ്തമാണ്‍.