വാന്‍ റീഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡ്മിറല്‍ കേരളത്തിലെ ഡച്ചുകാരുടെ ഭരണം പലകാര്യത്റ്റിലും പോര്‍ച്ചുഗീസുകാരുടെതില്‍ നിന്നും സ്വാഗതാര്‍ഹമായിരുന്നു. കുലീനരും സാന്മാര്‍ഗികളും കഴിവുള്ളവരുമായിരുന്നു ഡച്ചുകാരുടെ ഉദ്യോഗ്ഗസ്ഥവ്രിന്ദം. ഡച്ചു ഗവര്‍ണ്ണര്‍ണ്ണറായിരുന്ന വാന്‍ റീഡും വ്യതയസ്തനായിരുന്നില്ല. ഡച്ചു സൈന്യത്തിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മട്ടാഞ്ചേരി യുദ്ധത്തില്‍ (1662) റാണി ഗംഗാധരലക്ഷ്മിയെ തടവിലാക്കിയതോടുകൂടി പ്രശസ്തനായി. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവര്‍ണ്ണറായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ചരിത്ര വസ്തുതാകഥനം താന്‍ ഗവര്‍ണ്ണരുദ്യോഗം വിടുന്നവരെയുള്ള കാലയളവില്‍ കേരളത്റ്റില്‍ ഡച്ചുകാര്‍ നടത്തിയ ആക്രമണങ്ങളുടെയും വാണിജ്യഭരണരംഗണ്‍ഗളിലെയും നേട്ടങ്ങളെപ്പറ്റിയും ചരിത്രം പോലെതന്നെയാണ് കണക്കാക്കപ്പെടുന്നത്.