ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാം കൂറ് സംസ്ഥാനത്തെ അവസാനത്തെ മഹാരാജാവയിരുന്നു ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ. ചരിത്രപ്രാധാന്യമുള്ള സാംഊഹിക പരിവര്‍ത്തനത്തിന്റ്റെയും സാമ്പത്തിക പുരോഗതിയുടെയും ഊര്‍ജ്ജസ്വലമായ ഭരണപ്രക്രിയയുടെയും രാഷ്ട്രീയസമരങ്ങളുടെയും കാലത്താണ് അദ്ദേഹം രാജ്യം ഭരിച്ചത്. 1931-ല്