ഷക്കീല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേന്ത്യയിലെ മസാല ചിത്രങ്ങളില്‍ താര മൂല്യമുള്ള നടിയാണ്‍് ഷക്കീല. ഒരേ പോലെ യുവക്കളെയും വൃദ്ധരേയും ആകര്‍ഷിക്കുന്നു.ആന്ധ്രാപ്രദേശുകാരിയാണ്‍്. 44 വയസുണ്ട്. (27\02\2007)
1990 കളില്‍ രണ്ടാം കിട മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അഭിനയിച്ച ‘കിന്നാരത്തുമ്പികള്‍’ എന്ന ചലചിത്രം വന്‍ വിജയമായിരുന്നു. Playgirls എന്ന സിനിമയില്‍ സഹനടിയായിട്ടായിരുന്നു രംഗപ്രവേശം.
ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്കൂള്‍, സിസ്റ്റ്ര് മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.