New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ - വിക്കിപീഡിയ

സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ
പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ
അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ
സഭാ തലവന്‍:
പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ
സ്ഥാപകന്‍ പത്രോസ് ശ്ലീഹാ
ഔദ്യോഗിക ഭാഷ പാശ്ചാത്യ സുറിയാനി
വിഭാഗം ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ
ആസ്ഥാനം ദമസ്ക്കോസ്
തലവന്റെ സ്ഥാനപ്പേര് അന്ത്യോക്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ്
അദ്യത്തെ പാത്രിയാര്‍ക്കീസ് പത്രോസ് ശ്ലീഹാ
പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ബസേലിയസ് തോമസ് പ്രഥമന്‍
അംഗസംഖ്യ സിറിയയില്‍ 500,000, മറ്റ് മദ്ധ്യപൌരസ്ത്യ പ്രദേശങളില്‍ 100,000,പാശ്ചാത്യ യൂറോപ്പില്‍ 100,000, സ്വീഡനില്‍ 200,000, വടക്കെ അമേരിക്കയില്‍ 150,000, തെക്കന്‍ അമേരിക്കയില്‍, ഇന്ത്യയില്‍ 1,200,000
പൌരസ്ത്യ ക്രിസ്തുമതം
ചരിത്രം  · വലിയ ശീശ്മ
സൂനഹദോസുകള്‍  · കുരിശുയുദ്ധങള്‍
വിവിധ പാരമ്പര്യങള്‍
കിഴക്കന്‍ അസ്സിറിയന്‍ സഭ
കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ
പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭ
പൌരസ്ത്യ കത്തോലിക്ക സഭ
സുറിയാനി സഭാ പാരമ്പര്യം
ദൈവശാസ്ത്രം
ത്രിത്വം  · ദൈവമാതാവ്
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോക്രിഫ  ·സുറിയാനി
മറ്റുള്ളവ
ഭാരതീയ സഭകള്‍  · കേരളീയ സഭകള്‍

അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ അല്ലെങ്കില്‍ യാക്കോബായ സഭ എന്നത്‌ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയിലെ ഒരു സ്വയശീര്‍ഷക സഭയാണ്‌.ആംഗലേയത്തില്‍: Syriac Orthodox Church of Antioch. അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലില്‍ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചു. കേരളത്തിലുള്‍പ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോള്‍ സിറിയയിലെ ദമസ്ക്കോസിലാണ്‌. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കുര്‍ബാന ഈ ഭാഷയില്‍ത്തന്നെയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. എന്നാല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലര്‍ന്ന മലയാളമാണ്‌.

ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാര്‍ എന്നു വിളിക്കാറുണ്ട്‌. എന്നാല്‍ ഈ പേര്‌ തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര്‌ പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.[1] ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയില്‍ "ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ" എന്നാണ്‌.

ഉള്ളടക്കം

[തിരുത്തുക] ആഗോള സഭ

ഈ സഭയുടെ പരമാധ്യക്ഷന്‍ അന്ത്യോക്യാ പാത്രിയാര്‍ക്കീസ്‌ ആണ്‌. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവായാണ്‌. ഇദ്ദേഹം 1980 സെപ്റ്റംബര്‍ പതിനാലാം തിയതിയാണ്‌ സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്‌. ഇപ്പോള്‍ സഭക്ക്‌ 26 അതിഭദ്രാസനങ്ങളും 11 പാത്രിയര്‍ക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്‌. കണക്കുകളനുസരിച്ച്‌ ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്‌. ഇതില്‍ത്തന്നെ 35,00,000 അംഗങ്ങളും ഭാരതീയരാണ്‌.

[തിരുത്തുക] സഭാ തലസ്ഥാനം

ഈ സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോക്യായില്‍ ആയിരുന്നു. എന്നാല്‍ ഇത് മത പീഡനങളാലും മറ്റ് പല കാരണങളാലും മെസപ്പൊത്തോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ മര്‍ദീനടുത്തുള്ള ദയര്‍ അല്‍-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. അവിടെ നിന്ന് 1959-ഇല്‍ ഇപ്പോള്‍ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി. [2]

[തിരുത്തുക] ചരിത്രം

റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങളില്‍ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അംഗങള്‍. ഈ നഗരത്തില്‍ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമില്‍ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യര്‍ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൌലോസും ബര്‍ന്നബാസും അന്ത്യോക്യ സന്ദര്‍ശിച്ചു. ഇവര്‍ ഏകദേശം ഒരു വര്‍ഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [[3]

[തിരുത്തുക] യാക്കോബായ

യാക്കോബായ സഭ എന്ന സുറിയാനി വാക്കിനര്‍ത്ഥംയാക്കോബ് ബുര്‍ദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓര്‍ത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോള്‍ കേരളത്തീല്‍ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. ഇത് ഒരു പരിഹാസപ്രയോഗം ആയി ആണ്‌ മറ്റ് സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസീകള്‍ കരുതുന്നത്.[4]ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നുയാക്കോബ് ബുര്‍ദാന.[5] [6]

[തിരുത്തുക] കേരളത്തിലെ സഭ

ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ
ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ

കാതോലിക്കാ പ്രാദേശിക മേലദ്ധ്യക്ഷനായുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും, പാത്രിയര്‍ക്കീസ് നേരിട്ടു് ഭരിയ്ക്കുന്ന സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജം,ക്നാനായ ഭദ്രാസനം,വിശാല ഇന്ത്യന്‍ അതിരൂപത തുടങ്ങിയവയും ചേര്‍ന്നതാണു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ കേരള ഘടകം.ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ പരമാദ്ധ്യക്ഷതയിലുള്ള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനമാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്റെ ഔദ്യോഗിക നാമം കാതോലിക്കയെന്നാണ്‌.ഇപ്പോഴത്തെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ 2002-ലാണ്‍ു് വാഴിയ്ക്കപ്പെട്ടതു്.

[തിരുത്തുക] പ്രമാണാധാരസൂചി

  1. സഭയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
  2. സുറിയാനി സഭയെപ്പറ്റി പ. പാത്രിയര്‍ക്കിസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ എഴുതിയ ഒരു ലേഖനം
  3. മുന്‍ ലേഖനം
  4. http://en.wikipedia.org/wiki/Syriac_Orthodox_Church
  5. http://members.tripod.com/~Berchmans/heresy.html
  6. http://www.newadvent.org/cathen/02282a.htm

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍

  1. സുറിയാനി സഭയുടെ അനൌദ്ദ്യോഗിക വെബ്സൈറ്റ്
  2. യാക്കോബായ സുറിയാനി സഭ.ഓര്‍ഗ്
  3. മാവേലിക്കര പടിയോല
  4. പ. പരുമല തിരുമേനിയുടെ(ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ്) ശല്‍മൂസ
  5. വൈദികരുടെ വസ്ത്രധാരണം
  6. മലങ്കര ഡോട്ട് കോം
  7. ബസേലിയോസ് പൌലോസ് ദ്വിതിയന്‍ കാതോലിക്ക ബാവായുടെ സ്മാരക വെബ്സൈറ്റ്


Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu