User:Antiass
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ വിക്കികുതുകി ഇംഗ്ലീഷു വിക്കിപീഡിയയില് Kuntan, Kundan After Sundown എന്നീ പേരുകളില് എഡിറ്റിങ് നടത്തിയിരുന്നു. ചില administratorമാരുടെ നെറികേടു മൂലം ഇംഗ്ലീഷ് വിക്കിപീഡിയയില് നിന്നും സ്ഥിരമായി വിലക്കപ്പെട്ടു. Kuntan's contributions can be viewed here [1] Kundan After Sundown's contriubtions [2] ഇംഗ്ലീഷ് വിക്കിപീഡിയയിലെ adminsന്റെ നെറികേടു വ്യക്തമാക്കുന്ന രണ്ടു categories ഇതാ. [3] [4] ഒരേ എക്കൌണ്ടുകള് confirmed categoryയിലും suspected categoryയിലും വരുന്നതു ശ്രദ്ധിക്കുക. മികച്ച സംഭാവനകള് നല്കിയ മറ്റു ചില എക്കൌണ്ടുകളും മുന്നറിയിപ്പോ അറിയിപ്പോ ഇല്ലാതെ ഇക്കൂട്ടത്തില് വിലക്കപ്പെടുകയുണ്ടായി. ഉദാഹരണം [5] മലയാളം വിക്കിപീഡിയ ഇത്തരം നെറികേടുകള്ക്ക് ഇടമാവാതിരിക്കാനുള്ള സൂചനയാവട്ടെ ഈ പേജ്.
ഏന്റി ഏസ്, ആന്റി ആസ്, അന്തിയാസ്, അന്ത്യാസ് എന്നൊക്കെ ഈ യൂസെറെ വിളിക്കാവുന്നതാണ്. എങ്കിലും അണ്ടി ആസ് (ace) എന്നു വിളിക്കുന്നതിനോട് ഈ യൂസെര്ക്ക് വലിയ ഇഷ്ടമില്ല.
ഇവന് ഇംഗ്ലീഷില് passive voice നെയും മലയാളത്തില് കര്മ്മണിപ്രയോഗത്തെയും കൂടാതെ കഴിക്കാന് നോക്കുന്നു.
This user approves and admires user:cindery's outstanding intelligence, rationality, incisive criticism and lucidity of language and holds in absolute contempt the rogue admins of English Wikipedia who block her on presumptuous grounds.
വിക്കിപീഡിയയുടെ സ്ഥാപകനെന്നു സ്വയം ഘോഷിക്കുന്ന ജിമ്മി വെയില്സിനെ ഈ യൂസെര് പുച്ഛത്തോടെ വീക്ഷിക്കുന്നു. ജിമ്മി വെയില്സ് പറയുന്നത് അവാസ്തവമെന്ന് സ്ഥാപിക്കുന്ന ലേറി സേങ്ങറുടെ പ്രസ്താവന ഇതാ. [[6]]