User talk:Benson
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
As requested I have changed your user name. Please move the old user page content to new one. Manjithkaini 16:02, 6 ഏപ്രില്‍ 2006 (UTC)
[തിരുത്തുക] സഹസ്ര വിക്കി
സുഹൃത്തേ,
മലയാളം വിക്കിയില്‍ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താന്‍ താങ്കള്‍ നടത്തിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)15:42, 20 സെപ്റ്റംബര്‍ 2006 (UTC)
ബെന്‍സന്‍, താങ്കള്‍ ക്രിക്കറ്റ് എന്ന ലേഘനത്തിന് നടത്തുന്ന പരിശ്രമങ്ങള്‍ വളരെ
പ്രശംസനീയമാണ്. അഭിനന്ദനങ്ങള്‍...
താങ്കള്‍ ഇംഗ്ലീഷ് വിക്കിയില്‍ നിന്നും നടത്തുന്ന ഈ മൊഴിമാറ്റത്തില്‍ പങ്കാളിയാകുവാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഞാനും ആഗ്രഹിക്കുന്നു.
ബെന്‍സന്റെ മൊഴിമാറ്റം വളരെ മികച്ചതാണ്, ഞാന്‍ അതില്‍ കടന്നു കൂടുന്നതില്‍
താങ്കള്‍ക്കു പരാതിയില്ലെങ്കില്‍ ഞാനും ഇതില്‍ പങ്കാളിയാവാം. താങ്കളുടെ അഭിപ്രായം ആരായുന്നു.രാജേഷ് 20:40, 12 ഒക്ടോബര്‍ 2006 (UTC)