Template:Enstub
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഇംഗ്ലീഷ് വിക്കിയില്‍നിന്നും മൊഴിമാറ്റം ചെയ്യപ്പെടുന്നവയും, അപൂര്‍ണ്ണവുമായ ലേഖനങ്ങളില്‍ ഉപയോഗിക്കാനുള്ള ഫലകമാണിത്.
[തിരുത്തുക] ഉപയോഗക്രമം
മലയാളം വിക്കിയില്‍ ടക്സ് എന്നൊരു അപൂര്‍ണ്ണ ലേഖനം ഉണ്ടെന്നിരിക്കട്ടെ. അതിന്റെ ഇംഗ്ലീഷ് പതിപ്പ് Tux ആണെങ്കില്‍
{{Enstub|Tux}}
എന്നു മലയാളം ലേഖനത്തിന്റെ പേജില്‍ ചേര്‍ക്കുക; താഴെ കാണുന്നതാവും ഫലം