User talk:Tux the penguin
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] താരകത്തിന് നന്ദി
മാനസികാസ്വാസ്ത്ഥ്യം ഭേദമാകട്ടേയെന്നു പ്രാര്‍ത്ഥിക്കാം . :) --ചള്ളിയാന്‍ 17:40, 5 ഫെബ്രുവരി 2007 (UTC)
dear my coin collection imaj
plz?edit in oder this my requet
[തിരുത്തുക] Malayalam inkey
Thanks for the welcome note. I have developed an input system for Malayalam with my limited knowledge of Malayalam script here. You can take a look at the Nepal Bhasa searchbox or edit a page there. The transliteration does the same thing to Malayalam script here once it is installed to the Monobook. If you people are interested in implementing that system, please feel free to contact me. Thank you.--Eukesh 17:11, 14 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ഹേയ് ടക്സ്
അത് വെള്ളമടിച്ച് നടന്നു നോക്കുക എന്ന് തിരുത്തുന്നതായിരിക്കും നല്ലത്. --ചള്ളിയാന്‍ 17:49, 14 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതുമ്പോള്‍
ഒരു സംശയം ചോദിച്ചോട്ടെ? ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതുന്നതിന് എന്തൊക്കെ സ്റ്റാന്റേര്‍ഡുകളാണുള്ളത്? ഉദാ: ഓപ്പറേറ്റിംഗ് സിസ്റ്റമാണോ, ഓപ്പറേറ്റിങ് സിസ്റ്റമാണോ ശരി? ഇതുപോലെ, ഗ്നു - ഗ്നൂ, കെര്‍ണല്‍ - കേര്‍ണല്‍, തുടങ്ങി പലതിലും ഞാന്‍ ആശയക്കുഴപ്പത്തിലാണ്... ഉത്തരം തരുമല്ലോ?
[തിരുത്തുക] AFD
ടക്സ് ദയവായി ഒന്നു ശ്രദ്ധിക്കേണ്ട കാര്യമാണ് . ശരിയല്ലാത്ത AFD കള്‍ എടുത്തുകളായാന്‍ അധിക സമയം എടുക്കരുത്. ഒരു മാസമായിട്ടും യാതൊരു തരത്തിലുള്ള മാറ്റമില്ലാത്ത AFD കള്‍ ദയവായി മാച്ചുകളയുക. -- ജിഗേഷ് ►സന്ദേശങ്ങള്‍ 16:38, 21 മാര്‍ച്ച് 2007 (UTC)
- I am sorry.. just needed subst button.. template button (its my mistake) sorry again..--Vssun 08:30, 22 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ടൈം ലന്‍ കേരള ഹിസ്റ്ററീ
എന്ന ടെമ്പ്ലേറ്റ് മലയാള വിവര്‍ത്തനവും തമിഴില്‍ നിന്ന് മാറ്റി മലയാളീകരിക്കുകയും വേണമായിരുന്നു. ചൂടാറിയെങ്കില്‍ ഒന്ന് സഹായിക്കണം. --ചള്ളിയാന്‍ 10:06, 26 മാര്‍ച്ച് 2007 (UTC)
- ഇന്‍ക്ലൂഡ് ഓണ്‍ലിയും, നോ ഇന്‍ക്ലൂഡും എന്താണെന്ന് ഇതു വരെ കൃത്യമായി മനസിലായിട്ടില്ല.. ഹെല്‍പ്പ് എവിടെക്കിട്ടും?--Vssun 10:10, 26 മാര്‍ച്ച് 2007 (UTC)
സിസോപ് സ്റ്റാറ്റസ് കിട്ടിക്കഴിഞ്ഞാല്‍ മുങ്ങുന്ന ഒരു ട്രെന്‍ഡിനെപ്പറ്റി നുമ്മ പറഞ്ഞു കേള്‍ക്കാറുണ്ടല്ലോ. അവസാനം ആ സാധനം വാങ്ങി മുങ്ങിയ ആള്‍ എന്ന നിലയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു, ഇത് മനപൂര്‍വ്വമല്ല. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ് വിക്കിപീഡിയ ഒരു ദിവസം RC നോക്കിയില്ലെങ്കിലുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവുമെന്നു കരുതുന്നു. പക്ഷേ അരി മേടിയ്ക്കാനുള്ള തത്രപ്പാടിനിടയില്‍ പലപ്പോഴും ഒന്നും ചെയ്യാനുള്ള സമയം ലഭിയ്ക്കാറില്ല അതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. സോഫ്റ്റ്‌വെയര്‍ മേഖലയിലെ ഓവര്‍ ബര്‍ഡനിങ്ങ് എന്ന കലാരൂപത്തെ പറ്റി കൂടുതല്‍ വിശദീകരണം നല്‍കേണ്ടതില്ല എന്ന് കരുതുന്നു. ഞാനും ആ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ് പുറകിലെ തീ അല്‍പം ഒന്നു കെടുമ്പോളാണ് വിക്കിയിലോടിയെത്തി നമുക്കായി എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് തിരയുന്നത്. പിന്നെ കുറേ AFD കള്‍ ഡിലീറ്റ് ചെയ്യുന്ന ജോലിയില്‍ വരുത്തിയ ചെറിയ ഒരമാന്തമൊഴിച്ച് ഇവിടെയുള്ള ഒരു കാര്യനിര്‍വ്വാഹകനും ഒരു കാര്യത്തിലും താമസം വരുത്തിയതായി എനിക്കു തോന്നുന്നില്ല(എന്റെ മാത്രം തോന്നല്‍ :) ). ചെറിയ ഒരു ഫീലിങ്ങ്സ് ഉണ്ടായതുകോണ്ട് മാത്രം ഇത്രയും എഴുതുന്നു. നാളെ നേരം വെളുക്കുമ്പോഴേയ്ക്കും മാറുന്ന ദു:ഖം മാത്രം. ദയവായി ആര്‍ക്കും ഇതില്‍ ഒരു പരിഭവം ഉണ്ടാവരുതേ, ഞാന്‍ അത്ര സജീവമല്ല്ലാത്തത് എന്തുകൊണ്ട് എന്നതിന്റെ വിശദീകരണം മാത്രമാണിത്.
- ടക്സ് എന്ന പെന്‌ഗ്വിന്‍ 15:47, 26 മാര്‍ച്ച് 2007 (UTC)
പ്രിയപ്പെട്ട ടക്സ്, ഞാന്‍ മാപ്പ് ചോദിക്കുന്നു. ഒന്നും തന്നെ ഇല്ല അങ്ങനെയൊക്കെ. നമ്മള്‍ ഒരു കുടുംബമല്ലെ!!! എല്ലാവരും കഷ്ടപ്പെടുന്നത് അവനാന് അറിയുന്ന അത്ര മറ്റ് ആര്‍ക്ക് അറിയാം. ഞാന്‍ തന്നെ ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട്. ഞാന്‍ വിക്കിയില്‍ ചെയ്യുന്നത് എന്താണെന്ന് എനിക്കറിയാം. എന്നിട്ടും ഞാന്‍ കേള്‍ക്കുന്നുണ്ട് ചിലത്. സാരമില്ല. ഇതെല്ലാം എത്രനാള്‍!!! എന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ഇവിടെ ചെയ് തിട്ടില്ല. അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഇത് എന്റെ തൊഴിലല്ല. എന്റെ സമയം കളയല്‍ മാത്രം!! എന്നിരുന്നാലും വിക്കിയുടെ മഹത്വം ഒരു സമയകളയല്‍ അല്ലെന്നാണെനിക്ക് മനസിലാക്കാന്‍ സാധിച്ചത്. എനിക്ക് സന്തോഷമുള്ള കാര്യം നിങ്ങളെ പോലുള്ള ഒരു നല്ല സുഹൃത്തുക്കളെ ലഭിച്ചതില്‍. ടക്സേ വിഷമിക്കരുത്!! സന്തോഷിക്കൂ. -- ജിഗേഷ് ►സന്ദേശങ്ങള്‍ 16:01, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Editing tools buttons
ഞാന്‍ മെറ്റാവിക്കിയില്‍ നിന്ന് സോഴ് സ് കോഡ് കിട്ടുമോ എന്ന് നോക്കുന്നുണ്ട്. ആദ്യത്തിതിന്റെത് ആണ് ഞാന്‍ ചിന്തിക്കുന്നത് എത്രമാത്രം പ്രാക്ടിക്കല്‍ ആണെന്ന് അറിയില്ല. ടക്സെ എന്റെ അറിവില്‍ സൊഴ്ക് കോഡ് എന്തായാലും കിട്ടാതെയിരിക്കില്ല. ഇംഗ്ലീഷ് വിക്കിയിലെ പ്രോഗ്രാമിങ്ങ് പുലികളെ പരിചയപ്പെടുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. കുറേനാള്‍ ജെ എസ് പിയും എ എസ് പിയും അടങ്ങിയ പ്രൊജക്റ്റുകള്‍ ചെയ്ത കാരണം നല്ല മണം കിട്ടുന്നുണ്ട്. പക്ഷെ വേണ്ടത്ര സമയം കിട്ടുന്നില്ല. എന്നെ കൊണ്ട് സഹായിക്കാന്‍ പെറ്റുന്നത് ഞാന്‍ ചെയ്യാം. -- ജിഗേഷ് ►സന്ദേശങ്ങള്‍ 02:07, 27 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സോഫ്റ്റായ വയറുകള്‍ പ്രശ്നമാകാം
മോണോബുക്ക് തന്നെയാണ് ഡിഫോള്‍ട്ടായി കിടക്കുന്നത്. എന്‍റെ മോണോബുക്കില്‍ ഒന്നു നോക്ക്യേ അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോന്ന്. ഞാന്‍ കാശ് ഒക്കെ എമ്പ്റ്റി ആക്കി. എന്നട്ടും --ചള്ളിയാന്‍ 10:58, 27 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ടൂള്‍ ബാര്‍
വര്‍ക്ക് ചെയ്യുന്നുണ്ട് , ഒരു കുഴപ്പവുമില്ല. ചള്ളിയന്‍ ജി വലിയമാറ്റങ്ങള്‍ വരുത്താതെ നോക്കൂ http://ml.wikipedia.org/wiki/User:Challiyan/monobook.js ----മുകളിലുള്ള ലിങ്ക് തെറ്റാണല്ലോ!! ശരി എന്നാല്‍-- ജിഗേഷ് ►സന്ദേശങ്ങള്‍ 11:18, 27 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മറുകുറി:ജെ.എസ്
അത് ഞാന്‍ കണ്ടായിരുന്നു ടക്സ്, അതാ കോപ്പിയടിച്ചേ. അവന്‍ ചില്ലറ പ്രശ്നം ഉണ്ടാക്കുന്നുണ്ട് (ഉദാഃv). കുഴപ്പമില്ല ഞാന്‍ തത്കാലം മാറ്റിക്കോളാം റ്റ്രാന്‍സ്ലിറ്റേഷന്‍ ആരാ ചെയ്യുന്നെ? --പ്രവീണ്‍:സംവാദം 18:08, 29 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ഇതയാളാണ്‍്
ഇത് അയാളാണ്‍്. അയാളെക്കൂറിച്ചാണ്‍് എഴുതിയിരിക്കുന്നത്.
Seju Peringala 16:39, 3 ഏപ്രില്‍ 2007 (UTC) താങ്കളുടെ അഭിപ്രായം മാനിക്കുന്നു.ശ്രദ്ധിക്കും
Seju Peringala 16:39, 3 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] Siganture ന്റെ സ്ഥാനം
Siganture ന്റെ സ്ഥാനം Ref-നു ശേഷം ആക്കൂ. --Shiju Alex 10:54, 4 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] Abt the transliterator
Thanks for the response. I dont know Malayalam script and had used auto transliteration to generate the inkeys. So, sorry abt the errors. You can change the script as the Malayalam community needs. Also, we have implemented the system in check box off mode in Gujrati, if a lot of people using other input system complain about the input system, you can implement it as well. I am having my semester exams at the moment so, cant write much at the moment. All the same, best regards for the new transliterator and do notify me if you change some technical aspect as it can be useful for other wikipediae as well. Thank you.--Eukesh 06:25, 5 ഏപ്രില്‍ 2007 (UTC)
- I have just gone through the code. I think its a very good one. It can save time in loading as its code is not as bulky as the previous one. Could you please request the coder to create a similar one for Devnagari so that I can try it and find more about it? I know a few bugs in the code that I am using at the moment. This might just help in overcoming those bugs. Btw, when are you going to implement this system? Also, thanks a lot for letting me know about the developments here. Thank you. Regards. --Eukesh 15:28, 6 ഏപ്രില്‍ 2007 (UTC)
Valare Nandiyundu. Enikku eniyum kooduthal karyangal ariyanamennundu. Engineyanu malayalathil Ezhuthunnathu, Thiruthunna thalil athinulla option undo? ennokke. Thanks for your invitation. Nice to meet you--Santhoshavanoor 17:58, 9 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വൈകിയ മറുകുറി
മറുകുറി വൈകിയതില്‍ ഖേദിക്കുന്നു. അല്പം തിരക്കിലാണ്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ലേഖനങ്ങള്‍ കണ്ടെത്താനുള്ള പ്രോഗ്രാമണത്. റിസള്‍ട്ട് എക്സ്റ്റേണലായേ ലഭിക്കുകയുള്ളൂ. അവിടെ മലയാളം ചേര്‍ക്കാന്‍ ഇനി ആവശ്യപ്പെടേണ്ടതുണ്ട്. പണി ഇനിയും ബാക്കിയെന്നു സാരം :) മന്‍ജിത് കൈനി 13:45, 11 ഏപ്രില്‍ 2007 (UTC)