Talk:ആധുനിക മലയാളം സാഹിത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആസന്നമരണചിന്താശതകം കേശവപ്പിള്ളയോ ശങ്കുണ്ണിയോ?
--ViswaPrabha (വിശ്വപ്രഭ) 11:37, 30 ജനുവരി 2006 (UTC)
- കേരള ഗവ. പബ്ലിക് റിലേഷന്‍സിനുവേണ്ടി ഡോ.അയ്യപ്പപണിക്കര്‍ തയ്യാറാക്കിയ പഠനത്തില്‍ അപ്രകാരമാണുള്ളതു്. ആ ലേഖത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണു് ഈ താളില്‍. ഈ ലിങ്ക് ശ്രദ്ധിക്കുക: http://www.prd.kerala.gov.in/prd2/mala/lit29.htm
- പെരിങ്ങോടന്‍ 13:57, 30 ജനുവരി 2006 (UTC)